മനോജ്കുമാര്‍ വെച്ചുവീട്ടില്‍, സുദീപ്കുമാര്‍ മണലില്‍ചിറ എന്നിവര്‍ക്ക് ആര്‍പ്പൂക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസില്‍വെച്ച് 2024 ജൂൺ 30ന് നടന്ന യോഗത്തില്‍ കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് കോണ്‍ഗ്രസ്സില്‍ അംഗത്വം നല്‍കി.


UDF നേതാക്കന്‍മാരുടെയും, കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ്, DKTF, ദളിത് കോണ്‍ഗ്രസ്സ്, INTUC, മഹിളാ കോണ്‍ഗ്രസ്സ് നേതാക്കന്‍മാരുടെയും, പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ ആണ് DCC പ്രസിഡണ്ട് അംഗത്വംനല്‍കിയത്. ആര്‍പ്പൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോണ്‍സണ്‍ ചിറ്റേട്ട് അധ്യക്ഷത വഹിച്ചു.


