Career and Education
Career and Education
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് മാനദണ്ഡം; കേന്ദ്രവും സംസ്ഥാനവും കളിയിൽ രക്ഷിതാക്കൾ അനിശ്ചിതത്വത്തിൽ
ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡമെന്ന അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര ഉത്തരവിന് കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കേന്ദ്ര...
Alert
സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ ഉച്ചയ്ക്ക്; പത്താം ക്ലാസ് ഹയർ സെക്കൻ്ററി രാവിലെയാവും
ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗത്തിൽ ധാരണ. 31ന്...
Career and Education
അഭിമാനം ഉയർത്തി ഇന്ത്യയുടെ ചെറുവിക്ഷേപണ വാഹനം വിജയപഥത്തിൽ, ഇനി ഉപഗ്രങ്ങളുമായി ചുരുങ്ങിയ ചിലവിൽ വാണിജ്യ യാത്രയാവാം
ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി ഡി2 വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നിന്നും കുതുച്ച് ഉയർന്ന വിക്ഷേപണം വാഹനം ഡി2 വഹിച്ച മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ നിക്ഷേപിച്ചു.രാവിലെ 9.18 നായിരുന്നു വിക്ഷേപണം....
Alert
JEE മെയിൻ ഫലം പ്രസിധീകരിച്ചു
എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ JEE മെയിന്‍ സെഷന്‍ ഒന്നിൻ്റെ ഫലം വന്നു. ഈ ലിങ്കിൽ ആപ്ലിക്കേഷന്‍ നമ്പര്‍ നല്‍കി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. ഫെബ്രുവരി ആറിനാണ് ഫൈനല്‍ ആന്‍സര്‍ കീ പ്രസിദ്ധീകരിച്ചത്....
Alert
അഗ്നിവീർ റിക്രൂട്ട്മെന്റ് രീതി മാറ്റി, ഇനി ആദ്യം ഓൺലൈൻ പരീക്ഷ
സേനകളിലേക്ക് കരാർ നിയമനം നടത്തുന്നതിന് പുതിയതായ് ആരംഭിച്ച അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് രീതി മാറ്റി. ഇനി മുതല്‍ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും.തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാകും ഓണ്‍ലൈന്‍ പരീക്ഷ .തുടര്‍ഘട്ടങ്ങളില്‍ കായിക...

