Career and Education
Alert
PSC പ്രൊഫൈലിൽ ഇനി യോഗ്യതയും തിരുത്താം
പി.എസ്.സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ചേർത്ത വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്തുവാനുള്ള സംവിധാനം പി.എസ്.സി ലഭ്യമാക്കി. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള...
Alert
കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ മരവിപ്പിക്കും, പി.എസ്.സി
പരീക്ഷ എഴുതുമെന്ന് പി.എസ്.സിക്ക് ഉറപ്പ് നല്‍കിയ ശേഷം ഹാജരാകാത്ത ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈല്‍ മരവിപ്പിക്കും. കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെടുക്കാനൊരുങ്ങുന്നത്.ചോദ്യപേപ്പര്‍, ഉത്തരക്കടലാസ്, പരീക്ഷകേന്ദ്രം തുടങ്ങിയവ തയാറാക്കാന്‍...
Career and Education
പി എസ് സി പ്രൊഫൈൽ ഇനി സ്വയം തിരുത്താം
ഇനി മുതൽ പി.എസ്.സി. പ്രൊഫൈൽ വിവരങ്ങൾ അതത് ഉദ്യോഗാർഥികൾക്ക് തന്നെ തിരുത്താം. ഇതിനുള്ള സൗകര്യം ജനുവരി 26-ന് നിലവിൽ വരുമെന്ന് പി എസ് സി അറിയിച്ചു. ഇതിനായി ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരില്ല....
Career and Education
സ്കൂളുകളിൽ പുതിയ പാഠപുസ്തകം; മാറ്റം അടുത്ത വർഷം മുതൽ
കരിക്കുലം കമ്മിറ്റി പാഠ്യപദ്ധതി കോര്‍കമ്മിറ്റി സംയുക്ത യോഗം പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍വരാനുള്ള സമയക്രമം തീരുമാനിച്ചു. അടുത്ത വർഷം മുതലാവും പുതിയ പാഠപുസ്തകങ്ങൾ. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...
Career and Education
ലിംഗനിഷ്പക്ഷ യൂണിഫോമിൽ നിലപാട് എടുക്കാനാവാതെ കേന്ദ്രവും, പറയാതെ പറഞ്ഞെന്ന് വരുത്തി എൻസിഇആർടി
ആറാംക്ലാസ് മുതലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോം ലിംഗനിഷ്പക്ഷ (ജെന്‍ഡര്‍ ന്യൂട്രല്‍) മാക്കണമെന്ന നിര്‍ദേശം നേരിട്ട് മുന്നോട്ട് വെക്കാതെ എന്‍.സി.ഇ.ആര്‍.ടി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്‌കൂള്‍ ജീവനക്കാര്‍ക്കായി പുറത്തിറക്കിയ...

