Career and Education
Alert
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യത്തെ സപ്ലിമെൻ്ററി അലോട്മെൻ്റ് പ്രസിധീകരിച്ചു
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെൻ്ററി അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം 12-ന് രാവിലെ പത്തുമുതൽ 13-ന് വൈകീട്ട് അഞ്ചുവരെ അഡ്മിഷൻ എടുക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.സപ്ലിമെന്ററി അലോട്മെന്റിനുശേഷം ലഭ്യമാവുന്ന സ്കൂൾതല വേക്കൻസികൾ...
Career and Education
കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ മാറുമോ, നിർദ്ദേശങ്ങൾ അടിപൊളി
എൻജിനീയറിങ് പ്രവേശനത്തിന് കേരളത്തിൽ വർഷാവർഷം നടത്തുന്ന പ്രവേശന പരീക്ഷ കീം അടിമുടി മാറാൻ കാലമായി. അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഒറ്റ പരീക്ഷയായി നടത്താൻ പ്രവേശന പരീക്ഷ കമീഷണർ സർക്കാറിന് ശിപാർശ സമർപ്പിച്ചു.പരീക്ഷ...
Career and Education
എഞ്ചിനീയറിങ് പ്രവേശനം, യോഗ്യത നേടിയത് 58,570 പേർ
എൻജിനീയറിങ് എൻട്രൻസ് പരീക്ഷാഫലം മന്ത്രി ഡോക്‌ടർ ആർ ബിന്ദു പ്രഖ്യാപിച്ചു. ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം കേശവദാസപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കൊല്ലം തിരുമുല്ലവാരം...
Career and Education
പ്ലസ്‌വൺ സപ്ലിമെൻ്ററി അലോട്മെൻ്റ് ഈ ആഴ്ച, 21, 850 സീറ്റുകളുടെ വ്യത്യാസം
പ്ലസ്‌വൺ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് 72,666 അപേക്ഷകർ. അപേക്ഷിക്കാനുള്ള സമയപരിധി ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു. അടുത്തയാഴ്ച ആദ്യ സപ്ലിമെൻ്ററി അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. നേരത്തെ അഡ്മിഷൻ നേടിയവർക്ക് ക്ലാസുകൾ തുടങ്ങു കഴിഞ്ഞിട്ടുണ്ട്.പുതിയ അപേക്ഷകരിൽ 67,807 പേർ...
Alert
CUET യുജി ഫലം സപ്തംബർ പത്തിനകം
ദേശീയ ബിരുദ പൊതുപരീക്ഷ CUET ഫലം സെപ്റ്റംബർ പത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് കുമാർ. ഫലം പ്രഖ്യാപിച്ചാൽ പരമാവധി നാലാഴ്ചയ്ക്കുള്ളിൽ പ്രവേശനനടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര പ്രവേശന പരീക്ഷാ...

