Career and Education
Career and Education
എയർപോർട്ട് അതോറിറ്റിയിൽ 156 ഒഴിവ്, കേരള റീജിയണിലും അവസരം
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ/സീനിയർ അസിസ്റ്റന്റിന്റെ 156 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളം ഉൾപ്പെടെയുള്ള സതേൺ മേഖലയിലാണ് ഒഴിവുകൾ.ഫയർ സർവീസ്, ഓഫീസ് എന്നീ വിഭാഗങ്ങളിലായി ജൂനിയർ അസിസ്റ്റന്റിന്റെ 142 ഒഴിവുകളാണുള്ളത്....
Career and Education
കരസേനയിൽ ടെക്നിക്കൽ എൻട്രി; പ്ലസ് ടു സയൻസ് ജയിച്ച് ജെ ഇ ഇ മെയിൻ എഴുതിയവർക്ക് അവസരം
കരസേനയുടെ 48-ാമത് ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് -പെർമനന്റ് കമ്മിഷൻ - അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുകളുണ്ട്. ആൺകുട്ടികൾക്കാണ് അവസരംയോഗ്യതഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 60 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ്ടു വിജയം....
Alert
ഗുരു സർവ്വകലാശാല നടത്തുന്ന ഓപ്പൺ കോഴ്സുകളിൽ ഉൾപ്പെടാത്ത വിഷയങ്ങളിൽ മറ്റു സർവ്വകലാശാലകൾക്ക് ക്ലാസ് തുടരാം – മന്ത്രി
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല നടത്താനുദ്ദേശിക്കുന്ന 12 യു.ജി. കോഴ്സുകളും 5 പി.ജി. കോഴ്സുകളും ഒഴികെയുള്ള മറ്റ് കോഴ്സുകള്‍ സർവകലാശാലകൾക്ക് നടത്താം. യു.ജി.സി. അനുമതിയോടെ ഈ അക്കാദമിക വര്‍ഷം തുടര്‍ന്ന് നടത്താന്‍ കേരള,...
Alert
PSC വിജ്ഞാപനം; ഡയറ്റുകളിൽ 48 വിഷയങ്ങളിൽ ലക്ച്ർ
ഡയറ്റുകളിൽ 24 വിഷയങ്ങളിലായി തസ്തികമാറ്റം ഉൾപ്പെടെ 48 ലക്ചറർ തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം. സെപ്റ്റംബർ 15-ന്റെ ഗസറ്റിൽ ഉത്തരവാകും. ഒക്ടോബർവരെ അപേക്ഷിക്കാൻ സമയമുണ്ടാകും.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, അറബിക്, സംസ്കൃതം, ഉറുദു,...
Career and Education
കേരളത്തിലും വ്യാജൻ, UGC 21 വ്യാജ സർവ്വകലാശാലകളുടെ പേര് പുറത്തു വിട്ടു
രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 സർവകലാശാലകളുടെ പേരുകൾ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. പത്തനംതിട്ടയിലെ കിശനറ്റം സെൻറ് ജോൺസ് സർവകലാശാലയാണ് പട്ടികയിൽ കേരളത്തിൽ നിന്ന് ഇടം...

