Career and Education
കേരളം
കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചത് അഭിമുഖത്തിലെ മാർക്കിൻ്റെ ഉദാരതയിൽ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചത് അഭിമുഖത്തിലെ മാർക്കിൻ്റെ ഉദാരതയിൽ.വിവരാവകാശ നിയമപ്രകാരം ലഭിച്ച നിര്‍ണായക രേഖകളിലാണ് നിയമനത്തിലെ 'ഉദാരത' വ്യക്തമാവുന്നത്. അസോസിയേറ്റ് പ്രൊഫസര്‍...
Career and Education
ജർമനിയിൽ 300 നഴ്‌സ് , നോർക്ക റിക്രൂട്ട്മെൻ്റ്
നഴ്‌സിങ് പ്രൊഫഷണലുകളെ ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നോർക്കാ റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 300 പേർക്ക് അവസരംനഴ്സിങിൽ ബിരുദമോ ഡിപ്ലോമയോയുള്ള കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ്...
Career and Education
ബിരുദ കോഴ്സുകളിൽ ചേർന്ന ശേഷം മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെ നൽകണം -യു ജി സി
ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയശേഷം ഒക്ടോബർ 31-മുമ്പ് പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെനൽകുമെന്ന് യു.ജി.സി. 2022-’23 അധ്യയനവർഷം പ്രവേശനം റദ്ദാക്കിയവർക്കും മറ്റു കോളേജ് അല്ലെങ്കിൽ സർവകലാശാലയിലേക്ക് മാറുന്നവർക്കും മുഴുവൻ തുകയും തിരികെലഭിക്കും.കോവിഡിനെത്തുടർന്ന് സി.യു.ഇ.ടി., ജെ.ഇ....
Career and Education
എൽ ഡി സി റാങ്ക് ലിസ്റ്റ് പ്രസിധീകരിച്ചു
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ലോവർ ഡിവിഷൻ ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ പ്രസിധീകരിച്ചു. കമ്മീഷൻ വെബ്സൈറ്റിൽ ലിസ്റ്റുകൾ പരിശോധിക്കാംലിങ്ക്https://www.keralapsc.gov.in/latest?page=0
Alert
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെൻ്റ് വന്നു; ഇന്നു മുതൽ അഡ്മിഷൻ നേടാം
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ പ്രസിദ്ധീകരിച്ചു. അലോട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അലോട്ട്മെൻറ് ലഭിച്ചവർക്ക് രാവിലെ 11മുതൽ പ്രവേശനം നേടാവുന്നതാണ് എന്നാണ് അറിയിപ്പ്. അതത് വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് സൌകര്യം...

