Career and Education
Alert
സൈബർ സുരക്ഷയിൽ കേരള പൊലീസ് ഒരുക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം
സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പൊലീസിന്റെ നേതൃ ത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൊച്ചിയിലെ...
പഠനം
തിരുവിതാംകൂർ ദേവസ്വം ബോർഡ് – ലോവർ ഡിവിഷന്‍ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫിസർ ഗ്രേഡ് II
തിരുവിതാംകൂർ ദേവസ്വം ബോർഡ് ലോവർ ഡിവിഷന്‍ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫിസർ ഗ്രേഡ് II (Lower Division Clerk/Sub Group Officer Grade II) എന്ന തസ്തികയിലേക്കുള്ള പരീക്ഷ 2022 സെപ്റ്റംബർ 18 നാണ്...
പഠനം
എൽ.ഡി.ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ Exam Special
കേരളത്തിലെ ദേവസ്വം ബോർഡുകളിലേക്കുള്ളഎൽ.ഡി.ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ തസ്തികകളിലേക്കുള്ളപരീക്ഷയുടെ സിലബസ് ഏകദേശം കേരള പി.എസ്.സി.യുടെഎൽ.ഡി. ക്ലർക്ക് പരീക്ഷയോട് സാമ്യമുള്ളതാണ്.സ്പെഷ്യൽ ടോപ്പിക്കായി ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവസംസ്കാരം,ആചാരാനുഷ്ടാനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള പതിനഞ്ച് ചോദ്യങ്ങൾസിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ഈ വിഭാഗത്തിലെ...
Alert
റിക്രൂട്ട്മെൻ്റ്, വിസ തട്ടിപ്പുകൾ പരാതിപ്പെടാൻ സർക്കാർ ഹെൽപ്പ് ലൈൻ തുറന്നു
സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ- മെയിൽ ഐഡികളും നിലവിൽവന്നു. കേരളാ പോലീസും...
Career and Education
കേന്ദ്ര സർവ്വീസിൽ എഞ്ചിനീയർ; ബിരുദധാരികൾക്ക് അവസരം
കേന്ദ്ര സര്‍വീസിലെ ജൂനിയര്‍ എന്‍ജീനിയര്‍ തസ്തികകളിലേക്കുള്ള 2022-ലെ പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ SSC വിജ്ഞാപനം പുറപ്പെടുവിച്ചു.യോഗ്യത: സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ നേടിയ ഡിഗ്രി/ഡിപ്ലോമ. അല്ലെങ്കില്‍ സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍...

