പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ കോളിജുകളുടെ പ്രവര്‍ത്തനസമയം മാറും. രാവിലെ എട്ട് മുതൽ രാത്രി എട്ട് മണിവരെയായി അക്കാദമിക അന്തരീക്ഷം ക്രമീകരിക്കും. ക്ലാസുകളുടെ സമയത്തില്‍ നിലവിലെ രീതി തുടരുമ്പോഴും അടുത്ത അധ്യയനവര്‍ഷം മുതല്‍ കോളിജ്...
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (െഎ.ഒ.എ.) പ്രസിഡൻ്റ് സ്ഥാനത്തേക്ക് പി ടി ഉഷയുടെ തെരഞ്ഞെടുപ്പ് ഉറപ്പായി. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഞായറാഴ്ചയായിരുന്നു. മറ്റാരും പത്രിക നൽകിയിട്ടില്ല. ഡിസംബർ പത്തിനാണ് തിരഞ്ഞെടുപ്പ്. എതിരില്ലാതെ...
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം മാന്നാനം സ്വദേശിയാണ് ഇദ്ദേഹം. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു....
ഇതര ഗ്രഹങ്ങളിലേക്കുള്ള യാത്രയും തിരിച്ചു വരവും സുഖമമാക്കുന്നതിന് സഹായകമായ Low-Earth Orbit Flight Test of an Inflatable Decelerator (LOFTID) നൂതന സങ്കേതം വിജയകരമായി പരീക്ഷിച്ച് നാസ. വായുനിറച്ച് വൃത്താകൃതിയിൽ...