വിദേശ എം.ബി.ബി.എസ്. ബിരുദമെടുത്ത വിദ്യാർഥികൾക്കായുള്ള തത്തുല്യതാ പരീക്ഷ- ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ -FMGE- ഡിസംബർ സെഷനിലെ സ്‌ക്രീനിങ് ടെസ്റ്റിന് അപേക്ഷിക്കാം.
natboard.edu.in വഴി ഡിസംബർ 13-ന് രാത്രി 11.55 വരെ അപേക്ഷിക്കാം....
സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന കാരണം മുൻനിർത്തി 10 ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച (നവംബർ 23) അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്കാണ് അവധി. ഒൻപത് ജില്ലകളിൽ...
പതിനഞ്ച് വർഷത്തിനകം മനുഷ്യൻ ചന്ദ്രനിൽ താമസിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ യാത്രികയും ശാസ്ത്രജ്ഞയുമായ സുനിത വില്യംസ്. നമ്മുടേതിന് സമാനമായി മറ്റൊരു സൗരയൂഥം ഉണ്ടാകാതിരിക്കാൻ തരമില്ലെന്നും സുനിത വില്യംസ് പറഞ്ഞു.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ യുഎഇയുടെ...
ഡ്രൈവിങ് സ്കൂളിൽ പഠിപ്പിക്കാൻ ഇനി ഒരുമാസം നീളുന്ന കോഴ്‌സ് പസാവണം. തിയറിയും പ്രാക്ടിക്കലുമടക്കമുള്ള പാഠ്യപദ്ധതിയാണ് ഒരുങ്ങുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രമാവും ഡ്രൈവിങ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍ പദവി.
എല്ലാ ഡ്രൈവിങ് സ്‌കൂളുകളിലും ഇന്‍സ്ട്രക്ടര്‍മാര്‍ ഉണ്ടാകണമെന്നാണു നിയമം....
പി.എസ്.സി. ഓൺലൈൻ പരീക്ഷകളുടെ മോഡൽ പേപ്പർ ഇനിമുതൽ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പരിശീലിക്കാം. നിലവിൽ ഓൺലൈൻ പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാതൃകാ പരീക്ഷ ഉദ്യോഗാർഥികൾക്ക് നൽകുന്നുണ്ട്. ഇതിന് പകരമാണ് പ്രൊഫൈലിൽ തന്നെ മോഡൽ ടെസ്റ്റ് നൽകുന്നത്....