Alert
പൊലീസിൽ ഡ്രൈവർ, ഹയർ സെക്കൻ്ററി ജൂനിയർ അധ്യാപകൻ, ലാബ് അസി. തുടങ്ങി 65 വിഭാഗങ്ങളിൽ പി എസ് സി അപേക്ഷ ക്ഷണിച്ചു
പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിൽ വകുപ്പിൽ ഡ്രൈവര്‍ (പുരുഷനും വനിതയും ), ഹയർ സെക്കൻ്ററി ജൂനിയൽ അധ്യാപകൻ, ഇലക്ട്രീഷ്യൻ കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ തുടങ്ങി 65 കാറ്റഗറികളിലായി കേരള പി.എസ്.സി.വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ്...
Alert
സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിലും ഒറ്റത്തവണ റജിസ്ട്രേഷൻ സംവിധാനം തുടങ്ങി
സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ഉദ്യോഗാർഥികൾക്ക് ഒറ്റത്തണ റജിസ്ടേഷൻ സംവിധാനം ആരംഭിച്ചു. ഇനി psc മാതൃകയിൽ ബോർഡിനു കീഴിലും ഒറ്റത്തവണ വഴി സേവനങ്ങൾ പ്രയോജനപ്പെടുത്താം www.cseb.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.വിവിധ പ്രാഥമിക സഹകരണസംഘം/ബാങ്കുകളിലേക്ക്...
Alert
ടി.പത്മനാഭൻ, ജസ്റ്റീസ് ഫാത്തിമ ബീവി, കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
സംസ്ഥാന സര്‍ക്കാരിൻ്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023ലെ കേരള ജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭന് ലഭിച്ചു. സാമൂഹ്യ സേവന, സിവില്‍ സര്‍വീസ് മേഖലയിലെ...
GK and Info:
എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എസ് കെ വസന്തന്
സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസര്‍ക്കാർ നൽകുന്ന എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എസ് കെ വസന്തന്. ഭാഷാ ചരിത്രപണ്ഡിതനും നിരൂപകനുമാണ് എസ് കെ വസന്തൻ. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഉപന്യാസം, നോവല്‍,...
GK and Info:
കോഴിക്കോട് സാഹിത്യ നഗരം, യുണസ്കോയുടെ ക്രിയേറ്റീവ് സിറ്റി ലിസ്റ്റിൽ അംഗീകാരം
യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളില്‍ സാഹിത്യ നഗരമെന്ന പദവിയിലേക്ക് കോഴിക്കോടും.വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി...

