ന്യൂവേവ് ഫിലിം സ്കൂൾ ഇതാദ്യമായി ഫിലിം മേക്കിംഗിൽ ഒരു വാരാന്ത്യബാച്ച് (ശനി, ഞായർ) ആരംഭിക്കുന്നു. 30 ക്ലാസ് ദിവസങ്ങളും (നാലു മാസത്തിനിടയിൽ) നാല് ഡിപ്ലോമ സിനിമകളുമാണ് കോഴ്സിൻ്റെ ഉള്ളടക്കം. ഓരോരുത്തർക്കും അവരവരുടെ അഭിരുചിക്കാനുസരിച്ച് സംവിധാനം, സ്ക്രിപ്റ്റ് റൈറ്റിങ്ങ് , സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, സൗണ്ട് ഡിസൈനിംഗ്, ആക്ടിംഗ്, ഫോട്ടോഗ്രഫി, ഡോക്യുമെൻ്ററി സിനിമ ഇവയിൽ ഏതെങ്കിലും ഒന്നിൽ സ്‌പെഷലൈസേഷനുള്ള അവസരവുമുണ്ട്.
രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെയാണ് ക്ലാസ് സമയം. ഡിപ്ലോമ സിനിമകൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങളും ഉപകരണങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് നൽകും. ക്ലാസുകൾ ഓഗസ്റ്റ് 30ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9895286711.


