Consumer
Consumer
ഷവർമ സെൻ്ററുകളിൽ മിന്നൽ പരിശോധന, 1287 കടകൾ ഒരേ ദിവസം
സംസ്ഥാനത്തെ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിൻ്റെ നിർദ്ദേശ പ്രകാരമാണ്. 88 സ്‌ക്വാഡുകളാണ് സംസ്ഥാനത്തെ 1287 കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്.148 കടകളിലെ വില്പന...
Consumer
പാചക വാതക സിലിണ്ടർ വില വീണ്ടും കുതിക്കുന്നു
രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം.ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785...
Consumer
സിംഗൂർ ഭൂമി ഏറ്റെടുക്കൽ സമരം, ടാറ്റയ്ക്ക് 765.78 കോടി നഷ്ടം നൽകാൻ വിധി
സിംഗൂരിലെ നാനോ ഫാക്ടറി നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ബംഗാളിൻ്റെ രാഷ്ട്രീയം തന്നെ മാറ്റി മറിച്ച സമരത്തിൻ്റെ ഫലമായി ടാറ്റയുടെ പ്രൊജക്ട് മുടങ്ങി. എന്നാൽ ഇത് നഷ്ടപരിഹാരത്തിലൂടെ വീണ്ടെടുക്കുകയാണ് കമ്പനി.
Consumer
ഡീസൽ ഓട്ടോകളുടെ ആയുസ്സ് നീട്ടി നൽകി സർക്കാർ, ഏഴു വർഷം കൂടി ശബ്ധഘോഷം
ഡീസൽ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധി നീട്ടി. 15 എന്നത് 22 വര്‍ഷമാക്കി വർധിപ്പിച്ചു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കി നൽകിയിരുന്നില്ല. ആനുകൂല്യ പ്രകാരം ഇവയ്ക്ക് ഏഴുവര്‍ഷംകൂടി ഓടാനാകും....
Consumer
ഇൻഷൂറൻസ് ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിവാസം നിർബന്ധമില്ല
ഇന്‍ഷുറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രി വാസം വേണമെന്നത് നിർബന്ധമാക്കാനാവില്ല. ഇത് ഉപഭോക്തൃ അവകാശ ലംഘനമാവുമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധി. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് 24...