Consumer
Consumer
ട്വിറ്ററിൻ്റെ കിളി പോയി ഇനി X, ഓൺലൈൻ രംഗത്തെ ഏറ്റവും വലിയ ബ്രാൻ്റ് മാറ്റം
ട്വിറ്റർ അടിമുടി മാറി. കിളിയിൽ നിന്നും എക്സിലേക്കുള്ള മാറ്റം കമ്പനിയുടെ അടുമുടി പതുക്കലായി. ഇലോൺ മസ്കും സംഘവും ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇത്രയും വരില്ലെന്നായിരുന്നു ചർച്ചകൾ. പേരും മാറി ലോഗോയും മാറിട്വിറ്റിന്റെ പേരും...
Consumer
കോഴിക്കോട് 20 വസ്ത്രക്കടകളിൽ ജി എസ് ടി റെയിഡ്; ഇതര സംസ്ഥാനങ്ങളിൽ നികുതി അടച്ചതായി വ്യാജ രേഖ കണ്ടെത്തി
കോഴിക്കോട്ടെ മിഠായിത്തെരുവിലെ വസ്ത്ര കടകളിൽ ജി.എസ്.ടി. വകുപ്പ് റെയ്ഡ്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ പൂട്ടിയിട്ടതായി പരാതി ഉണ്ടായി. ഇതോടെ പൊലീസ് ഇടപെട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പുകൾ കണ്ടെത്തിയാണ് ജി എസ് ടി...
Consumer
പ്രവാസി മലയാളികളുടെ പോക്കറ്റിക്കാൻ വിമാന കമ്പനികൾ, സർക്കാർ പ്രഖ്യാപിച്ച ചാർട്ടേഡ് ഫ്ലൈറ്റ് നടപ്പാവുമോ
കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ ഉയർത്തി പ്രവാസികളെ പിഴിയുന്ന നടപടിക്ക് എതിരെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.ഓണം സീസൺ പ്രവാസികൾ...
Consumer
ഒരു കോടിയുടെ ലോട്ടറി ബംഗാളി തൊഴിലാളിക്ക്, രക്ഷിക്കണേ എന്ന നിലവിളിയുമായി പൊലീസ് സ്റ്റേഷനിൽ
”സർ, മുജേ ബചാവോ..’ എന്നെ രക്ഷിക്കണേ സാർ.... എന്നു പറഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ പൊലീസ് സ്റ്റേഷനിൽ ഓടിക്കയറി. അമ്പരപ്പിന് ഒടുവിൽ പൊലീസ് ഭാഗ്യവാന് കാവലും വഴികാട്ടിയുമായി. ബിർഷു...
Consumer
ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങിക്കാൻ പ്ലാൻ ഉണ്ടോ, വിലയിടിവിൻ്റെ കാലം വരുന്നു
കോവിഡ് കാലത്ത് നഷ്ടം പരിഹരിക്കാൻ ഉപഭോക്താക്കൾക്ക് മേൽ ചുമത്തിയ അധിക ഭാരം പിൻവലിക്കാൻ ഒരുങ്ങി ഇലക്ട്രോണിക് കമ്പനികൾ. വിപണിയിലെ മാന്ദ്യവും വിട്ടുനിൽക്കലും ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് അധിക ചിലവകൾ കുറഞ്ഞിട്ടും...

