Consumer
Consumer
ഓണം ബമ്പർ എടുത്തിരുന്നോ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
25 കോടിയാണ് ആദ്യ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ഏജന്റ് കമ്മീഷനും നികുതിയും മറ്റ് കിഴിക്കലുകള്‍ക്കും ശേഷം ഏകദേശം 12.88 കോടി രൂപയാണ് ലഭിക്കുക.
Consumer
എ ടി എം കാർഡ് വേണ്ട സ്കാൻ ചെയ്ത് പണം പിൻവലിക്കാം, പുതിയ സംവിധാനം പ്രവർത്തിക്കുന്നത് ഇങ്ങനെ
ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനത്തിൽ ജനപ്രിയമായതാണ് ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ). ഇതിനകത്ത് എടിഎം സൌകര്യവും ലഭിക്കുക എന്നത് ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു.നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) സഹകരിച്ച് ഹിറ്റാച്ചി...
Consumer
പിഴ കുടിശ്ശികയിൽ ഉടക്കി ക്വാറികൾ സമരത്തിലേക്ക്, കല്ല് വരവ് തടസ്സപ്പെടും
ഖനനമേഖലയിലെ പിഴ കുടിശ്ശിക അദാലത്തിൻ്റെ ഭാഗമായുള്ള തർക്കം മൂർഛിച്ചതോടെ ക്വാറി ഉടമകൾ അനിശ്ചിത കാല സമരത്തിന് ഒരുങ്ങുന്നു. 1985 മുതലുള്ള പിഴയടക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് ഇറക്കിയിരിക്കുന്ന ഉത്തരവ് അശാസ്ത്രീയമാണെന്നാണ് ആക്ഷേപം. അനുവദിച്ചതിലും അധികം...
Consumer
ഗ്യാസ് സിലണ്ടർ സബ്സിഡി 200 രൂപ പുനസ്ഥാപിച്ചു, തിരഞ്ഞെടുപ്പ് പേടിയിൽ പെട്രോളിലും പ്രതീക്ഷ
ഒരു വർഷം 12 സിലിണ്ടറുകൾക്ക് നൽകിയിരുന്ന സബ്സിഡിയാണ് കേന്ദ്രം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത്. ജനങ്ങൾ ബാങ്ക് അക്കൌണ്ട് ചെയ്ത് കാത്തിരുന്നു എങ്കിലും ഒരു മുന്നറിയിപ്പും ഇല്ലാതെ സർക്കാർ അത് നിർത്തലാക്കി....
Consumer
ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉള്ളവർക്ക് മാത്രം
ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രമാവും ലഭിക്കുക. തുണിസഞ്ചിയടക്കം 14 ഇനങ്ങളാണ് കിറ്റിലുണ്ടാകുക. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എ.എ.വൈ. കാര്‍ഡ് ഉടമകള്‍ക്ക് പുറമേ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്....