ആന്‍ഡ്രോയിഡ് ബ്രാന്‍ഡിൻ്റെ ലോഗോ മാറുന്നു. ആന്‍ഡ്രോയിഡിൻ്റെ ബഗ്ഗ് ലോഗോഅവതാര്‍ 3ഡിയിലേക്ക് മാറും. ഗൂഗിളിന്റെ മറ്റ് സേവനങ്ങളുമായും ആപ്പുകളുമായുമുള്ള സാമ്യത ഉറപ്പാക്കുന്നതാണ് മാറ്റം. ആൻഡ്രോയിഡ് എന്ന് എഴുതുന്നതിൽ ആദ്യ കാപിറ്റൽ ലെറ്ററാവും.
ഈ വര്‍ഷം തന്നെ പുതിയ ലോഗോയും 3ഡി ബഗ്‌ഡ്രോയിഡ് റോബോർട്ട് ഹെഡും ഗൂഗിളിന്റെ വിവിധ ഉപകരണങ്ങളിലും സേവനങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങും.
വിവിധ ആന്‍ഡ്രോയിഡ് ആപ്പുകളിലും കമ്പനി പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.


