പുതിയ രാഷ്ട്രീയത്തെ ഉൾക്കൊണ്ട് മുന്നേറാൻ കോൺഗ്രസ് തീരുമാനം. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളന പ്രമേയം പറയുന്നു. പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം...
കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പുണ്ടാകില്ല. പ്രിയങ്ക ഗാന്ധിയും ശശി തരൂരും ഉൾപ്പെടെ പുതിയ തലമുറയിലുള്ളവർ ഇതിനായി പ്രതീക്ഷ അറിയിച്ചു എങ്കിലും പ്രശ്നങ്ങൾ ഒഴിവാക്കുക എന്നാണ് തീരുമാനം. റായ്പൂരില്‍ തുടരുന്ന പ്ലീനറി സമ്മേളനത്തിലാണ്...
മഹാ കുംഭമേളയുടെ തയ്യാറെടുപ്പുകള്‍ക്കായി 2,500 കോടി രൂപ അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബുധനാഴ്ച്ച അവതരിപ്പിച്ച 2022 - 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലാണ് 2025 ല്‍ നടക്കുന്ന കുഭമേളയ്ക്ക് മുൻകൂർ പണം അനുവദിച്ചിരിക്കുന്നത്....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ദില്ലി വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ നിന്നും നാടകീയമായി വിളിച്ചിറക്കിയാണ് പവൻ ഖേരയെ അറസ്റ്റ് ചെയ്തത്. റായ്പൂരിൽ നടക്കുന്ന...
എഎപിയുടെ ഷെല്ലി ഒബ്രോയിയെ പുതിയ ഡല്‍ഹി മേയറായി തിരഞ്ഞെടുത്തു. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി രേഖ ഗുപ്തയ്‌ക്കെതിരേ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡല്‍ഹിയുടെ ആദ്യ വനിതാ മേയറായി ഷെല്ലി ഒബ്രോയ് തിരഞ്ഞെടുക്കപ്പെട്ടത്.
ഷെല്ലി ഒബ്‌റോയ്ക്ക്...