ഇന്ത്യ
News
ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദ്രയും രാജി നൽകി
ജയിലിൽ അടയ്ക്കപ്പെട്ട ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും മന്ത്രിസ്ഥാനത്ത് നിന്നും രാജിവെച്ചു. ഇരുവരുടേയും രാജി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വീകരിച്ചു.മദ്യനയക്കേസില്‍ രണ്ടു ദിവസം മുമ്പാണ് മനീഷ് സിസോദിയയെ...
News
ഇന്ത്യ മതേതര രാജ്യമാണെന്ന് ഓർമ്മ വേണം, ഭിന്നിപ്പിച്ച് ഭരിക്കൽ വേണ്ട; സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ഹരജിക്കാരനെ ഓർമ്മിപ്പിച്ച് സുപ്രീം കോടതി
ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രിം കോടതി. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രിം കോടതി പറഞ്ഞു. വിദേശ അധിനിവേശമെന്ന് വാദിച്ച് ഇത്തരത്തിൽ കരുതുന്ന ആയിരം...
ഇന്ത്യ
നാഗലാൻ്റിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, 13 പേർക്ക് പരുക്ക്
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സുരക്ഷാ ഉദ്യോഗസ്ഥരുമായി പോയ ബസ് മറിഞ്ഞ് അപകടം. ഞായറാഴ്ച ഉച്ചയോടെ നാഗാലാൻഡിലെ വോഖയിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വോഖ ജില്ലയിലെ ദോവാങ് ജലവൈദ്യുത പദ്ധതിക്ക്...
News
പ്രമുഖ വാർത്താ ഏജൻസികളെ തള്ളി ഹിന്ദുസ്ഥാൻ സമാചാറിന് പ്രസാർ ഭാരതി സ്രോതസ് പദവി; സംഘപരിവാർ തൊഴുത്തിൽ കെട്ടലെന്ന് മുഖ്യമന്ത്രി
ദൂരദർശനും ആകാശവാണിയും ഉൾക്കൊള്ളുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി സംഘപരിവാർ ബന്ധമുള്ള ഹിന്ദുസ്താൻ സമാചാറിനെ നിയോഗിച്ച കേന്ദ്ര സർക്കാർ തീരുമാനം വാർത്തകളുടെ കാവിവൽക്കരണത്തിനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വഹിന്ദു പരിഷത്തിന്റെ സ്‌ഥാപക...
News
ഡൽഹി ഉപമുഖ്യമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തു, രാഷ്ട്രീയ പകപോക്കലെന്ന് എഎപി
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. രാവിലെ മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയായിരുന്നു. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.ജയിലില്‍ അടയ്ക്കപ്പെടുന്ന ഡല്‍ഹിയിലെ രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ....

