ഇന്ത്യ
News
നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ്, നാഗ്പൂരിൽ ബി ജെ പിക്ക് തിരിച്ചടി
മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും തട്ടകമായ നാഗ്പൂരിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനായില്ല. ആർഎസ്എസിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരമാണ് നാഗ്പൂർ. പ്രതിപക്ഷമായ...
ഇന്ത്യ
വിദേശ യാത്രയിൽ സർവകാല റെക്കോഡുമായി മോഡി, സന്ദർശിച്ചത് 21 രാജ്യങ്ങൾ
2019 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് 21 വിദേശ സന്ദര്‍ശനങ്ങള്‍ 22.76 കോടിരൂപയാണ് ഇതിനായി ചെലവഴിച്ചത്. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 22,76,76,934 രൂപ...
News
ഇന്ദിരയുടെയും രാജീവിൻ്റെയും മരണം അപകടമരണമെന്ന് ബി ജെ പി മന്ത്രി
രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിൻ്റെ കുത്തകയല്ല. രാജീവും ഇന്ദിരയും മരിച്ചത് സാധാരണ അപകടത്തിലെന്നും ഉത്തരാഖണ്ഡ് കൃഷി മന്ത്രി. ബി.ജെ.പി. നേതാവു കൂടിയായ ഗണേഷ് ജോഷിയുടേതാണ് വിവാദ പ്രസ്താവനം. രാഹുലിന്റെ കശ്മീര്‍ പ്രസംഗത്തിന് മറുപടി പറയവെ...
News
ഇടത്തരം സ്ഥിരവരുമാനക്കാർക്ക് തലോടൽ, ആദായ നികുതി പരിധി ഉയർത്തി
ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോഡി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൽ ഇടത്തരക്കാർക്ക് തലോടൽ. ഏഴ് ലക്ഷം രൂപ വരെ വാർഷിക ഇൻകം ഉള്ള സ്ഥിരം വരുമാനക്കാർക്ക് സംരക്ഷണമേകി നികുതി പരിധി...
News
രണ്ടാം മോഡി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്
രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. 2023 - 24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമ്പോൾ തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള ഇളവുകൾ ഉണ്ടായോക്കും. അഞ്ചാം...

