ഇന്ത്യ

ടെലിവിഷൻ ചാനലുകൾക്ക് മുന്നറിയിപ്പ്, മാസത്തിൽ 15 മണിക്കൂർ ദേശീയ താത്പര്യമുള്ള വാർത്തകൾ നൽകിയിരിക്കണം

രാജ്യത്തെ എല്ലാ സ്വകാര്യ ടെലിവിഷന്‍ ചാനലുകളും മാര്‍ച്ച് മുതല്‍ എല്ലാ മാസവും 15 മണിക്കൂര്‍ ദേശീയ താല്‍പ്പര്യമുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്യണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അറിയിപ്പ്. ടെലിവിഷന്‍ ചാനലുകളുടെ അപ്ലിങ്ക് ചെയ്യുന്നതിനും...

“ദേശീയത ഉയർത്തി രാഷ്ട്രത്തെ കൊള്ളയടിക്കുന്നു”- അദാനിക്ക് മറുപടിയുമായി ഹിൻഡൻബർഗ്

തങ്ങളുടെ ഗവേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ ‘ഇന്ത്യക്കെതിരായ ആക്രമണം’ എന്ന് ആരോപിച്ച അദാനി ഗ്രൂപ്പിന് യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് നൽകിയ മറുപടി രാഷ്ട്രീയ ചർച്ചയാവുന്നു. ദേശീയതയുടെ മറവില്‍ രാഷ്ട്രത്തെ ആസൂത്രിതമായി...

ഒഡിഷയിൽ ആരോഗ്യ മന്ത്രിക്ക് നേരെ എസ് ഐ വെടിയുതിർത്തു; ഗുരുതരാവസ്ഥയിൽ

ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്. ഒഡിഷ പൊലീസ് എഎസ്ഐ ഗോപാൽ ദാസാണ് വെടിയുതിർത്തത് എന്നാണ് വിവരം. ഇയാൾ ഇപ്പോൾ പൊലീസ്...

ഇന്ത്യയുടെ മൂന്നു യുദ്ധ വിമാനങ്ങൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ തകർന്നു വീണു

രാജസ്ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു വ്യോമസേനാ വിമാനങ്ങള്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പുരിൽ ഒരു വിമാനവും മധ്യപ്രദേശിലെ മൊറേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകര്‍ന്നു വീണത്. ആകാശ ദൂരം 60, കിലോമീറ്റർ വ്യത്യാസത്തിലാണ്...

സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചു, ജോഡോ യാത്ര വഴിയിൽ തടസ്സപ്പെട്ടു

മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടതായി വന്നു. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ജനക്കൂട്ടത്തിനിടയിൽ സുരക്ഷയില്ലാതെ പ്രശ്നമുണ്ടായത്. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.  സുരക്ഷയില്ലാതെ...

Popular

spot_imgspot_img