ഇന്ത്യ
News
‘ജമ്മു കശ്മീർ നേരത്തെ നാട്ടുകാർ ഭരിച്ചു ഇപ്പോൾ പുറത്തുനിന്നുള്ളവർ ഭരിക്കുന്നു; പ്രത്യേക പദവി തിരികെ കൊണ്ടുവരു’മെന്നും രാഹുൽ ഗാന്ധി
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി തിരികെകൊണ്ടുവരാൻ കോൺഗ്രസിൻ്റെ പൂർണ പിന്തുണയെന്ന് രാഹുൽ ഗാന്ധി. മറ്റൊരുവിഷയവും ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവിയേക്കാൾ വലുതല്ല.ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ തട്ടിയെടുത്തു. സംസ്ഥാന...
News
ബിബിസി ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇ ഡി പരിശോധന തുടങ്ങിയേനെ എന്ന് പ്രതിപക്ഷം
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് കലാപത്തിലെ പങ്ക് വിവരിക്കുന്ന ബിബിസിയുടെ സീരീസ് ട്വിറ്ററില്‍നിന്നും യുട്യൂബില്‍നിന്നും നീക്കം ചെയ്യിച്ചതിന് പിന്നാലെ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷം.മേക്ക് ഇൻ ഇന്ത്യ പോലെ ബ്ലോക് ഇൻ ഇന്ത്യമേക്ക്...
News
ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻ്ററി രാജ്യത്തെ ദുർബലപ്പെടുത്താനെന്ന് മന്ത്രി കിരൺ റിജ്ജു
ഗുജറാത്ത് കലാപത്തിലെ നരേന്ദ്രമോഡി പങ്കിനെ കുറിച്ചുള്ള പഠനം അവതരിപ്പിക്കുന്ന ബിബിസി ഡോക്യുമെൻ്ററി രാജ്യത്തെ ദുർബലപ്പെടുത്താനുള്ളതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജജു. ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ല. രാജ്യത്തിന്റെ അഖണ്ഡതയേക്കാളും,...
News
പശുക്കളെ കൊല്ലുന്നത് നിർത്തിയാൽ ലോകത്തിലെ സകല പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്ത് ജില്ലാ കോടതി; പശുക്കടത്ത് നടത്തിയ വ്യക്തിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു
പശുക്കളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ ലോകത്തിലെ സകലമാന പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി നിരീക്ഷണം. കന്നുകാലകളെ അയൽ സംസ്ഥാനത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. മാത്രമല്ല കാലി കടത്ത് കേസിലെ...
News
ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ മല്ലികാ സാരാഭായിയുടെ നൃത്ത പരിപാടി തടഞ്ഞു
തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാനിരുന്ന മല്ലിക സാരാഭായിക്ക് വിലക്ക്. കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് ഇടപെട്ടാണ് നൃത്തപരിപാടി ഒഴിവാക്കിയത്. ഇതിനെതിരെ ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്ത് പ്രതിഷേധിക്കുമെന്ന് പ്രശസ്ത നര്‍ത്തകിയും സാമൂഹികപ്രവര്‍ത്തകയും...

