ഇന്ത്യ
News
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ പ്രതിയായ ലഖിംപൂർ കൂട്ടക്കൊല കേസ് പൂർത്തിയാക്കാൻ അഞ്ച് വർഷം വേണമെന്ന് വിചാരണ കോടതി
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസ് വിചാരണ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷം വരെ വേണമെന്ന് അവകാശപ്പെട്ട് വിചാരണ കോടതി. വിചാരണ...
News
55 യാത്രക്കാരെ മറന്നു വെച്ച് വിമാനം പറന്ന് പോയി; ഡിജിസിഎ റിപ്പോർട്ട് തേടി
അൻപത്തി അഞ്ച് യാത്രക്കാരെ കയറ്റാൻ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുപൊങ്ങി. ബംഗളൂരുവിലാണ് സംഭവം. വിമാനത്താവളത്തിൽ നിന്ന് ഫ്‌ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ഒരു ബസിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും മറന്നായിരുന്നു ടേക് ഓഫ്....
News
ലോക് സഭയിലേക്ക് പ്രതിപക്ഷത്തിൻ്റെ പൊതു പ്രധാനമന്ത്രി സ്ഥാനാർഥി സാധ്യത തള്ളി യെച്ചൂരി
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാകാൻ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു .എന്നാൽ കോൺഗ്രസ് മൂന്നക്കം കടന്നാൽ 2004, 2009 മാതൃകയിൽ മുന്നണി രൂപപ്പെട്ടുവരാമെന്നും അദ്ദേഹം...
News
ത്രിപുരയിൽ കോൺഗ്രസ് സിപിഎം സഹകരണ ചർച്ച മുന്നോട്ട്
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സിപിഎം സഹകരണം സംബന്ധിച്ച ചർച്ച തുടങ്ങി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ത്രിപുരയില്‍ സംസ്ഥാന സമിതി യോഗം ഇക്കാര്യം പരിഗണിച്ചു വരികയാണ്. പ്രകാശ് കാരാട്ടും യോഗത്തില്‍...
News
നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശങ്ങൾ ഗവർണർ വിഴുങ്ങി, പ്രതിഷേധം കനത്തതോടെ ഇറങ്ങിപ്പോയി, തമിഴ്നാട് സഭാ സമ്മേളനത്തിലും രാഷ്ട്രീയ പോര്
തമിഴ്‌നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കി. ഭരണകക്ഷിയുടെ രാഷ്ട്രീയവും നിലപാടും വ്യക്തമാക്കുന്ന ഭാഗങ്ങൾ വിട്ടതോടെ നിയമസഭ ബഹളത്തിൽ മുങ്ങി. ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ വഴികാട്ടികളായ പെരിയാര്‍, ബി.ആര്‍. അംബേദ്കര്‍,...

