ഇന്ത്യ
News
ഡൽഹി ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ വീണ്ടും സി ബി ഐ സംഘം; റെയിഡ് അല്ല രേഖകൾ തേടി എത്തിയതെന്ന് വിശദീകരണം
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിൽ അന്വേഷണവുമായി വീണ്ടും സി ബി ഐ സംഘം എത്തി. സിബിഐ വീണ്ടും തൻ്റെ ഓഫീസിൽ റെയ്ഡ് ചെയ്യുകയായിരുന്നു എന്ന് സിസോദിയ വ്യക്തമാക്കി. എന്നാൽ രേഖകൾ തേടി...
News
ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് കോണ്‍ഗ്രസ് എം പി മരിച്ചു
ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി. കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ജലന്ധർ മണ്ഡലത്തിൽ നിന്നുള്ള നിന്നുള്ള സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ ഒന്നിച്ച് നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ...
News
ഓൺലൈനിൽ വിൽക്കാനും വാങ്ങാനും ഇനി BIS സർട്ടിഫിക്കറ്റ് വേണ്ടി വരും
ഇ-കൊമേഴ്സ് കമ്പനികള്‍ വഴി ഓണ്‍ലൈനായി വില്‍ക്കുന്ന ഉത്പന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കാൻ നീക്കം. ഇതിനായി ഉപഭോക്തൃകാര്യ മന്ത്രാലയം പ്രവര്‍ത്തനം തുടങ്ങി. ബി.ഐ.എസ്. നിലവാര രേഖ നേടിയിട്ടുള്ള ഉത്പന്നങ്ങള്‍ക്കുമാത്രം ഓണ്‍ലൈന്‍...
News
ആ ജെ ഡി നേതാവ് ശരത് യാദവ് അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി ദേശീയ അധ്യക്ഷനുമായ ശരത് യാദാവ് (75) അന്തരിച്ചു. യാദവിന്റെ മകൾ സുഭാഷിണി വാർത്ത സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപകനായിരുന്നു. 2022ൽ...
News
കർണ്ണാടകയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാ വീഴ്ച; പൊലീസിൻ്റെ കൺമുൻപിൽ യുവാവ് പ്രധാനമന്ത്രിക്കു നേരെ എത്തി
കർണാടകയിലെ ഹുബ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി ഹുബ്ലിയിലെത്തിയപ്പോഴാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ നിന്നും ഓരു വിദ്യാർഥി ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി....

