ഇന്ത്യ
News
ചികിത്സാ പിഴവും പെരുമാറ്റ ദൂഷ്യങ്ങളും ദേശീയ മെഡിക്കൽ കമ്മീഷനിൽ നേരിട്ട് പരാതിപ്പെടാനുള്ള സൌകര്യം പുനസ്ഥാപിക്കുന്നു
ചികിത്സപ്പിഴവ് ഉള്‍പ്പെടെ ഡോക്ടര്‍മാരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ (എന്‍.എം.സി.) നേരിട്ട് പരാതിപ്പെടാന്‍ എന്‍.എം.സി. നിയമം പരിഷ്കരിക്കുന്നു. മലയാളിയുടെ നിരന്തര പോരാട്ടത്തിന് ഒടുവിലാണ് ഭേദഗകി പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ അവസരം...
ഇന്ത്യ
പീഡനമല്ല, അഞ്ജലിയുടെ മരണ കാരണം അപകടത്തിലെ പരിക്കുകൾ
പതിമൂന്ന് കിലോമീറ്ററോളം കാറിനടിയില്‍വലിച്ചിഴയ്ക്കപ്പെട്ട ഡല്‍ഹി സ്വദേശി അഞ്ജലി സിങ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ...
News
എല്ലാ മത മാറ്റങ്ങളും നിയമവിരുദ്ധമല്ലെന്ന് ഓർമ്മപ്പെടുത്തി സുപ്രീം കോടതി
എല്ലാ മതം മാറ്റങ്ങളും നിയമവിരുദ്ധം അല്ലെന്ന് ഓർമ്മപ്പെടുത്തി സുപ്രീം കോടതി. മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഈ ഹൈക്കോടതി വിധിക്ക് എതിരായ...
News
രാഹുൽ ഒഴികെ എല്ലാത്തിനെയും അദാനിയും അംബാനിയും ചേർന്ന് വിലയ്ക്ക് വാങ്ങി- യു പി അതിർത്തിയിൽ സഹോദരന് സ്വീകരണമൊരുക്കി പ്രിയങ്ക ഗാന്ധി
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഉത്തർ പ്രദേശിൽ ലോനി അതിര്‍ത്തിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സ്വീകരണം.കോടികളെറിഞ്ഞ് സര്‍ക്കാര്‍ രാഹുലിൻ്റെ ഇമേജ് ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുകയാണെന്നും പ്രിയങ്ക...
Views
നോട്ട് നിരോധനം നിയമ വിരുദ്ധ നടപടിയെന്ന് ഉറച്ചു പറഞ്ഞ ജസ്റ്റിസ് ബി വി നാഗരത്ന ആരാണ്
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹരജികളിൽ വാദം കേട്ട സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ നാല് പേരും കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെ ശരിവച്ചു. വിയോജന കുറിപ്പെഴുതി ശ്രദ്ധേയയായത് ബഞ്ചിലെ ഏക വനിതാ അംഗം...

