ഇന്ത്യ
News
നോട്ട് നിരോധനം ശരിവെച്ച് ഭരണഘടനാ ബഞ്ച്; നിയമ വിരുദ്ധമായ നപടിയെന്ന് ജസ്റ്റീസ് നാഗരത്നയുടെ ഭിന്ന വിധി
കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നോട്ട് നിരോധനം ഭൂരിപക്ഷം ശിരിവെച്ചപ്പോൾ പിൻവലിച്ച നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ ഭിന്നവിധി. അഞ്ചംഗഭരണഘടനാ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരും അനുകൂലിച്ചപ്പോള്‍ നോട്ടുനിരോധനം പോലൊരു നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന്...
News
രാജ്യത്ത് തൊഴിൽ ഇല്ലായ്മ നിരക്ക് ഉയരുന്നു
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 8.3 ശതമാനമായി ഉയര്‍ന്നു. 16 മാസത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. എട്ട് ശതമാനമായിരുന്നു കഴിഞ്ഞ മാസത്തെ...
News
പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ചെലവിന് നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും പിതാവിന് ഒഴിഞ്ഞുമാറാനാവില്ല, ഉറപ്പാക്കാൻ കോടതിക്കും ബാധ്യത – മദ്രാസ് ഹൈക്കോടതി
മക്കൾക്ക് ചെലവിന് കൊടുക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് അച്ഛന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി . ഭാര്യയും ഭർത്താവും വിവാഹമോചനത്തിന് കേസ് നടത്തുമ്പോൾ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ഉത്തരവാദിത്തം കോടതിയും ഏൽക്കണം. അതുവഴി അവർക്ക് ചെലവിന്...
News
പിരിവിലും കോൺഗ്രസ് പിന്നിൽ ഏറ്റവും അധികം വാങ്ങിയത് ബി ജെ പി
ഏറ്റവും കൂടുതല്‍ തുക സംഭാവന ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയെന്ന് കണക്കുകള്‍. 351.50 കോടി രൂപയാണ് 2020-2021 വർഷത്തിൽ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ച തുകയുടെ 72.17...
News
വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് ബി ജെ പി പ്രവർത്തകരുടെ ജയ് ശ്രീറാം; വേദിയിൽ കയറാതെ മമത
വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ വേദിയില്‍ കയറാന്‍ പ്രതിഷേധിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീ റാം മുദ്രാവാക്യം' മുഴക്കി എത്തിയതാണ് പ്രകോപനം. മുഖ്യമന്ത്രി എത്തിയ...

