ഇന്ത്യ
News
ജാതിയുടെയും മതത്തിൻ്റെയും പേരിൽ രാജ്യത്ത് ഓരോ വർഷവും കൊല്ലപ്പെടുന്നത് നൂറുകണക്കിന് പ്രണയികൾ, ആശങ്ക പങ്കുവെച്ച് ചീഫ് ജസ്റ്റീസ്
വീട്ടുകാരുടെയും ബന്ധുക്കളുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിൻ്റെ പേരില്‍ നൂറുകണക്കിന് പേരാണ് ഓരോ വര്‍ഷവും രാജ്യത്ത് കൊല്ലപ്പെടുന്നതെന്ന ആശങ്ക പരസ്യമായി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ജാതിയുടെയും മതത്തിൻ്റെയും വംശീയതകളടെയും അന്ധമായ ചെയ്തികൾക്ക്...
News
”രാഹുൽ ആദ്യം സ്വന്തം ടൈമിങ് ശരിയാക്കൂ…” തിരിച്ചടിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്
കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിക്കെതിരേ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍.രാഹുല്‍ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദര്‍ശിച്ചു. ഒരു തവണ. സംസ്ഥാനത്തെ ഒരു സന്ദര്‍ശനം കൊണ്ട് തിരഞ്ഞെടുപ്പ് വിജയിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. സൂര്യന്‍...
News
സമ്പദ്‌വ്യവസ്ഥ ചുരുങ്ങുന്നു, വളർച്ചയ്ക്ക് ആവശ്യമായ പരിഷ്കാരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു – രഘുറാം രാജൻ
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അടുത്ത സാമ്പത്തികവര്‍ഷം ദുഷ്‌കരമായിരിക്കുമെന്ന് ആര്‍.ബി.ഐ. മുന്‍ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. കോവിഡിന് മുൻപ് തന്നെ ഇന്ത്യയുടെ സാമ്പത്തിക രംഗം തളർച്ചയിലായിരുന്നു. സമ്പന്നർ മാത്രമാണ് സുരക്ഷ അനുഭവിച്ചത്. ഏറ്റവും...
News
മഹുവ മൊയ്ത്രയുടെ പരിഹാസത്തിന് മറുപടിയുമായ് മന്ത്രി നിർമല സീതാരാമൻ
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയുടെ സ്ഥിതിവിവര കണക്കുകൾ ഉന്നയിച്ചുള്ള പരിഹാസത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പപ്പുവിനെ തിരയാന്‍ സ്വന്തം നാട്ടിലേക്ക് നോക്കിയാല്‍ മതിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. 'ഇപ്പോള്‍...
News
“രാജ്യം സാമ്പത്തിക തകർച്ചയിൽ, ഇപ്പോൾ ആരാണ് പപ്പു” എന്ന് മഹുവ മൊയ്ത്ര
രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ ദയനീയ സ്ഥിതി മുൻനിർത്തി കേന്ദ്ര സർക്കാർരിനെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂല്‍...

