ഇന്ത്യ
News
എന്താണ് ബി എഫ് 7 വകഭേദം, ചൈനയിൽ തുടങ്ങിയ പുതിയ കോവിഡ് വ്യാപനത്തെ അറിയാം
ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിലും ഒഡിഷയിലുമാണ് വകഭേദം കണ്ടെത്തിയത്. എന്നാൽ ഇവ എന്താണ് എത്രത്തോളം അപകടകാരിയാണ് എന്നു കൂടി അറിയേണ്ടതുണ്ട്.വുഹാനില്‍ ആദ്യമായി വ്യാപിച്ച വൈറസിലേക്കാള്‍...
ഇന്ത്യ
മണിപ്പൂരിൽ വിദ്യാർഥികളുമായി വിനോദസഞ്ചാരത്തിന് പുറപ്പെട്ട ബസ് മറിഞ്ഞ് 10 മരണം
മണിപ്പൂരിൽ സ്കൂൾ വിദ്യാർഥിനികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് കീഴ്മേൽ മറിഞ്ഞ് ഒൻപത് വിദ്യാഥിനികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 35 പേർക്ക് പരുക്കേറ്റു. പർവ്വത പ്രദേശമായ നോനെ ജില്ലയിലെ പഴയ കച്ചാർ റോഡിലാണ് അപകടം....
News
ഐ ഐ ടികളിലെ സംവരണ അട്ടിമറി, ഉത്തരവാദിത്തം പാലിക്കണം- സുപ്രീം കോടതി
അധ്യാപക നിയമനം, ഗവേഷണബിരുദ പ്രവേശനം തുടങ്ങിയ നടപടികളിൽ സംവരണനയം കൃത്യമായി പിന്തുടരാൻ കേന്ദ്രസർക്കാരിനും ഐഐടികൾക്കും സുപ്രീംകോടതി നിർദേശം. കേന്ദ്രവും 23 ഐഐടിയും 2019ലെ കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങൾ (അധ്യാപക നിയമന സംവരണം) നിയമം പാലിക്കണമെന്ന്...
News
ആരോഗ്യത്തിന് ഭീഷണി, പതഞ്ജലി ഉൾപ്പെടെ 16 കമ്പനികളുടെ ഉല്പന്നങ്ങൾ നേപ്പാൾ നിരോധിച്ചു
ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 16 ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാൾ നിരോധിച്ചു. യോഗാ ഗുരു ബാബാ രാംദേവിൻ്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ദിവ്യ ഫാര്‍മസിയുടെ ഉല്പന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കി. ഡ്രഗ്...
News
പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര കാവൽക്കാർ ആകേണ്ടതില്ലെന്ന് സുപ്രീം കോടതിയുടെ താക്കീത്
പൊലീസ് സുരക്ഷാ സേനകളുടെ സദാചാര പെലീസിങ് വേണ്ടെന്ന് കർശനമായ താക്കീതുമായി സുപ്രീം കേടതി. പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര കാവൽക്കാർ ആകേണ്ടതില്ലെന്നും വ്യക്തിയുടെ സാഹചര്യങ്ങള്‍ ചൂഷണം ചെയ്യരുതെന്നും കോടതി ഓർമ്മിപ്പിച്ചു. ഗുജറാത്തില്‍ പ്രണയികളെ തടഞ്ഞു...

