ഇന്ത്യ
News
ഇന്ത്യ ചൈന സംഘർഷം പ്രതിരോധ മന്ത്രിയും സൈനിക തലവൻമാരും സംയുക്ത ചർച്ച തുടങ്ങി
അരുണാചല്‍പ്രദേശിലെ തവാങ്ങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ മേധാവിമാരും ദേശീയ സുരക്ഷാ...
News
സുപ്രീം കോടതി കൊളീജിയം വിഷയം കേന്ദ്ര സർക്കാരിൻ്റെ ജുഡീഷ്യറിയെ പിടിച്ചടക്കാനുള്ള ശ്രമത്തിൻ്റെ ഫലമെന്ന് കോൺഗ്രസ്
ജഡ്ജി നിയമന വിഷയത്തില്‍ സർക്കാരും സുപ്രീംകോടതിയും ഇരു തട്ടിലായതോടെ രാഷ്ട്രീയ വിവാദം കടുക്കുന്നു. ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍ സർക്കാർ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. ജഡ്ജി നിയമന വിഷയത്തില്‍ സുപ്രീംകോടതിയും...
News
ടിപ്പു സുൽത്താൻ ആരംഭിച്ച ക്ഷേത്ര പൂജകൾ നിർത്തലാക്കാൻ കർണാടക സർക്കാർ
കർണാടകയിലെ വിവിധ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ടിപ്പു സുൽത്താൻ ആരംഭിച്ച പ്രത്യേക പൂജ ‘സലാം ആരതി’ നിർത്തലാക്കുന്നു. തീവ്രഹിന്ദുത്വ നിലപാടിന് വഴങ്ങി ഇനി ‘ആരതി നമസ്‌കാര’ എന്ന പേരിൽ പൂജ തുടങ്ങാനാണ് ബി...
News
ഏകീകൃത സിവിൽ കോഡിനായി സ്വകാര്യ ബിൽ; കോൺഗ്രസ് അറിഞ്ഞത് ബഹളം തുടങ്ങിയപ്പോൾ
ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിനിടെ ബിജെപി അംഗം കിരോരി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്തപ്പോൾ...
News
ജനങ്ങൾ തിരഞ്ഞെടുത്തു, നേതാക്കൾ അടി തുടങ്ങി; ഹിമാചലിൽ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് വടംവലി
അഞ്ചു വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചു ലഭിച്ച ഹിമാചൽ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരം ഏറ്റുമുട്ടലിലേക്ക്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള...

