ഇന്ത്യ
News
വർഗ്ഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ വികസന രാഷ്ട്രീയം; പ്രിയങ്കാ ഗാന്ധിക്കായ് ജയ് വിളികൾ
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിൻ്റെ ആശ്വാസ ജയത്തിന് പിന്നാലെ പ്രിയങ്ക ഗന്ധി വീണ്ടും ദേശീയ ശ്രദ്ധയിൽ. ഗുജറാത്തില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞപ്പോഴും കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കിയത് ഹിമാചലിലെ വിജയമാണ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം...
News
ചരിത്രവിജയവുമായ് ഭൂപേന്ദ്രഭായ് വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രി
ഗുജറാത്തിൽ ഭൂപേന്ദ്രഭായ് പട്ടേൽ മുഖ്യമന്ത്രി പദവിയിൽ തുടരും. ഇദ്ദേഹത്തെ മാറ്റേണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഗുജറാത്തിൻ്റെ തെരഞ്ഞടുപ്പ് ചരിത്രത്തിലെ...
News
ഇന്ത്യയിൽ താപതരംഗം ദുരിതം വിതയ്ക്കാൻ സാധ്യത; പ്രവചിച്ച് ലോക ബാങ്ക്
മനുഷ്യര്‍ക്ക് അതിജീവിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ തീവ്രമായ താപതരംഗം ഇന്ത്യയില്‍ രൂപം കൊണ്ടേക്കാമെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. രാജ്യത്തെ ചൂട് കൂടിവരികയാണെന്നും ഉയര്‍ന്ന താപനില നീണ്ടുനില്‍ക്കുന്നതിന്റെ കാലയളവും വര്‍ധിച്ചുവരികയാണെന്നും ലോകബാങ്ക് വിലയിരുത്തി. ഇന്ത്യയുടെ കാലാവസ്ഥാ മേഖലയിലെ നിക്ഷേപ...
News
ഡൽഹി കോർപ്പറേഷൻ എഎപി പിടിച്ചടക്കി, കോൺഗ്രസ് ബഹുദൂരം പിന്നിലേക്ക്
തോൽവിക്കും മുൻപേ അധികാരം കയ്യിലാക്കി കേന്ദ്രംബിജെപിയുടെ തുടര്‍ച്ചയായ 15 വര്‍ഷത്തെ അധികാര കുത്തക തകർത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. കോൺഗ്രസ് 10 സീറ്റിൽ പരിമിതപ്പെട്ടു. 135 സീറ്റുകള്‍...
News
പാർലമെൻ്റ് സമ്മേളനം ഇന്ന് തുടങ്ങും, വിലക്കയറ്റവും തൊഴിലില്ലായ്മയും ഉയർത്താൻ പ്രതിപക്ഷം
വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ 30ലധികം പാര്‍ട്ടികളുടെ നേതാക്കള്‍...

