ഇന്ത്യ
ഇന്ത്യ
ദില്ലി കലാപം, ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും കുറ്റവിമുക്തരാക്കി
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഉണ്ടായ കലാപ കേസുകളിലൊന്നില്‍ ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും കോടതി വെറുതെവിട്ടു. ഖജൂരി ഖാസ് പ്രദേശത്തെ അക്രമണവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് കുറ്റവിമുക്തരാക്കിയത്. കര്‍കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ്...
ഇന്ത്യ
ഡിജിറ്റലായി ഇന്ത്യൻ രൂപ, ഇടപാട് തുടങ്ങി
രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ കറന്‍സി/ഇലക്ട്രോണിക്സ് രൂപയുടെ ചില്ലറ ഇടപാട് തുടങ്ങി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല്...
News
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നയങ്ങൾ ഇന്ത്യയെ തകർക്കും – ജയറാം രമേഷ്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോഡിയുടെ നയങ്ങൾ സാമ്പത്തിക അസമത്വവും സാമൂഹിക വിദ്വേഷവും രാഷ്ട്രീയ സ്വേച്ഛാധിപത്യവും സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നയങ്ങൾ ഭാവിയിൽ രാജ്യത്തെ...
News
പരിസ്ഥിതിയെ സംരക്ഷിക്കണം, അതിൻ്റെ പേരിൽ വികസനം തടയാനാവില്ല – സുപ്രീം കോടതി
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ബഫര്‍ സോണ്‍ പ്രായോഗിമാവണമെന്ന് ചൂണ്ടി കാട്ടി സുപ്രീം കോടതി. ഒരു കിലോമീറ്റർ ദൂരപരിധി നടപ്പാക്കുന്നുള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതി ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കുമ്പോള്‍ ഓരോ...
News
ഗുജറാത്ത് ബൂത്തിലേക്ക്, ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും.19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് നാളെ (വ്യാഴാഴ്ച) വിധിയെഴുതുക. തെക്കന്‍ ഗുജറാത്തിലെയും കച്ഛ്-സൗരാഷ്ട്ര മേഖലയിലെയും ജനങ്ങളാണ് ആദ്യ ദിനം ബൂത്തിൽ എത്തുന്നത്. തൂക്കുപാലദുരന്തം നടന്ന...

