ഇന്ത്യ

എൻ ഡി ടി വി അദാനി വിഴുങ്ങി, പ്രണോയ് റോയിക്കും രാധിക റോയിക്കും പിന്നാലെ രവിഷ് കുമാറും രാജി നൽകി

എന്‍.ഡി.ടി.വി.യുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍. ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍.ആര്‍.പി.ആര്‍.എച്ച്.) ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്ന് എന്‍.ഡി.ടി.വി. സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു. ഇതിന് പിന്നാലെ പ്രത്രപ്രവർത്തനത്തിനുള്ള മഗസാസെ പുരസ്കാരം...

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ ബാനു സുപ്രീം കോടതിയിൽ

2002- ഗുജറാത്ത് കലാപത്തിലെ ബിൽക്കിസ് ബാനു കുട്ടബലാത്സംഗ കേസിൽ പ്രതികളെ വെറുതെ വിട്ട നടപടിക്ക് എതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തന്നെ ഞെട്ടിച്ച നടപടിയായിരുന്നു...

എയിംസിൻ്റെ സർവർ ഹാക്കർമാർ തകർത്തു, ഒരാഴ്ച പിന്നിട്ടിട്ടും പിന്തുടരാനാകാതെ തുടരുന്നു

എയിംസ് പോലുള്ള ഒരു സ്ഥാപനത്തിൻ്റെ സർവർ പുന:സ്ഥാപിക്കാനായിട്ടില്ലെങ്കിൽ എന്ത് ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ചോദ്യം അന്തരീക്ഷത്തിൽ തന്നെ തുടരുന്നു. ഇന്ന് എയിംസ്, നാളെ  മറ്റ്...

കശ്മീർ ഫയൽസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ എങ്ങനെ വന്നു- പരസ്യ വിമർശനവുമായി ജൂറി ചെയർമാൻ

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കശ്മീര്‍ ഫയല്‍സിനെ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ്. സമാപന ചടങ്ങിലാണ് അദ്ദേഹം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടം നേടിയത്...

റാലികളിലുണ്ട് കമ്മിറ്റികളില്ല, കമ്യൂണിസ്റ്റ് പാർട്ടികളിൽ ഇപ്പോഴും പുരുഷാധിപത്യമെന്ന് ബൃന്ദ കാരാട്ട്

കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്‍പ്പെടെ രാഷ്ട്രീയത്തിൽ പുരുഷാധിപത്യം ഇപ്പോഴും ശക്തമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. റാലികളില്‍ സ്ത്രീകളെ ഏറെ കാണാമെങ്കിലും കമ്മിറ്റികളില്‍ എണ്ണം കുറവാണ്. തുല്യ പങ്കാളിത്തം ഉറപ്പാക്കും വരെ...

Popular

spot_imgspot_img