ഇന്ത്യ
News
ഡൽഹി ജുമാമസ്ജിദിൽ സ്ത്രീകൾ തനിച്ചെത്തുന്നത് വിലക്കിയ നടപടി പിൻവലിച്ചു, ടിക് ടോക് സന്ദർശനങ്ങൾ നിയന്ത്രിക്കാനെന്ന് ഇമാം
ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ചു. ഡൽഹി ലെഫ്. ഗവർണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് വിലക്ക് നീക്കിയത്. സന്ദർശകർ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന അഭ്യർത്ഥനയോടെയാണ് പ്രവേശന വിലക്ക്...
News
തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയലിനെ നിയമിക്കാൻ ആർക്കായിരുന്നു തിടുക്കം- ചോദ്യങ്ങളുമായി ഭരണഘടനാ ബഞ്ച്
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിചാരണയിൽ ആശങ്കയോടെ ചോദ്യങ്ങളുമായി സുപ്രീം കോടതി. ഫയല്‍ നീങ്ങിയത് മിന്നല്‍ വേഗത്തിലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചി് നിരീക്ഷിച്ചു. എന്തിനാണ് ഈ...
News
അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി കൊണ്ടു വന്നത് സ്വയം വിരമിക്കാൻ അവസരം നൽകിയ ശേഷം
തെരഞ്ഞെടുപ്പ് കമീഷണറായി അരുൺ ഗോയലിനെ നിയമിച്ചതിന്റെ ഫയൽ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമീഷണർ നിയമനം സുതാര്യമാക്കണമെന്ന ഹർജിയിലാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ശ്രദ്ധേയ...
News
സർക്കാരുകളെ അട്ടിമറിക്കാൻ ഓപ്പറേഷൻ താമര; തുഷാർ വെള്ളാപ്പള്ളിക്കെതിരെ ലുക്കൌണ്ട് നൊട്ടീസ്
തെലങ്കാന ഓപ്പറേഷന്‍ താമര കേസില്‍ എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറായ തുഷാർ വെള്ളാപ്പള്ളിക്ക് എതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ്. ഇടനില നിന്ന ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യംചെയ്യലിന് പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിന്...
ഇന്ത്യ
ശശി തരൂരിനെ വിലക്കിയത് ശരിവെച്ച് ഡി സി സി, കോൺഗ്രസിൽ പുതിയ അച്ചുതണ്ട് രൂപം കൊള്ളുന്നു
ശശി തരൂരിന്‍റെ മലബാര്‍ പര്യടനത്തിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ വാര്‍ത്തകളില്‍ വിശദീകരണവുമായി ഡിസിസി രംഗത്ത്. കോഴിക്കോട് ജില്ലയിലെ പര്യടനതെക്കുറിച്ചു തരൂർ അറിയിച്ചിരുന്നില്ല. എം കെ രാഘവന്‍ എംപിയാണ് ജില്ലാ കമ്മിറ്റിയെ വിവരം...

