രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധികൾക്കിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് സച്ചിൻ പൈലറ്റ് എഐസിസിയോടാവശ്യപ്പെട്ടു. ചതിയനാണെന്ന വിശേഷണത്തിലും, ബിജെപി ക്യാമ്പില്‍ നിന്ന് ചില എംഎല്‍എമാര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന ഗലോട്ടിന്‍റെ ആരോപണത്തിലും പ്രതിഷേധം അറിയച്ച...
2018-ലെ മഹാപ്രളയ കാലത്ത് നല്‍കിയ അരിയുടെ വില ഉടന്‍ നല്‍കാന്‍ കേരളത്തിന് കേന്ദ്രത്തിൻ്റെ അന്ത്യശാസനം. അന്നത്തെ സേനാ സഹായങ്ങൾക്ക് കാശ് ചോദിച്ചതിന് പിന്നാലെയാണ് അരി വിലയും ഈടാക്കുന്നത്. 205.81 കോടി രൂപ തിരിച്ചടക്കാൻ...
റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ശുപാര്‍ശചെയ്യാതെ കേന്ദ്ര സര്‍ക്കാരിന് സ്വന്തംനിലയ്ക്ക് കറന്‍സി നോട്ടുകള്‍ നിരോധിക്കാൻ നിയമപരമായി അധികാരമില്ലെന്ന് പി. ചിദംബരം സുപ്രീം കോടതിയിൽ. 2016 നവംബര്‍ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ സാധുത...
പശുരാഷ്ട്രീയത്തിന് പുതിയ മുഖം നൽകി മൃഗങ്ങളോടുള്ള ക്രൂരത തടയല്‍നിയമം (1960) പുനഃപരിശോധിക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഇതിൻ്റെ ഭാഗമായി 61 ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മൃഗങ്ങളോട് ക്രൂരതകാണിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ...
ഓൺലൈനിൽ നോക്കി പഠിച്ച് അമ്മയ്ക്ക് ഒപ്പം കള്ളനോട്ട് വിതരണം ചെയ്ത യുവതിയും വൃദ്ധ മാതാവും അറസ്റ്റിൽ. ലോട്ടറി കച്ചവടക്കാര്‍ക്ക് കള്ളനോട്ട് നല്‍കി ലോട്ടറി വാങ്ങിയ കേസില്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68)...