ഇന്ത്യ
News
135 പേർക്ക് ജീവൻ നഷ്ടമായ മോർബി പാലത്തിൻ്റെ കരാർ ഏറ്റെടുത്തിരുന്നത് ക്ലോക്ക് നിർമ്മാണ കമ്പനി
ഗുജറാത്തില്‍ 135 പേരുടെ മരണത്തിന് ഇടയാക്കി തകര്‍ന്ന മോര്‍ബി തൂക്കുപാലത്തിൻ്റെ അറ്റകുറ്റപ്പണി കരാര്‍ നല്‍കിയത് എന്ത് അടിസ്ഥാനത്തിലായിരുന്നു എന്ന് ഹൈക്കോടതി. ഒറേവ ഗ്രൂപ്പിന് കീഴിലെ അജന്ത മാനുഫാക്ചറിങ് എന്ന കമ്പനിക്ക് ടെന്‍ഡര്‍ വിളിക്കാതെയാണ്...
News
തെലങ്കാനയിലെ ഓപ്പറേഷൻ താമര ദല്ലാൾമാരെ തേടി അന്വേഷക സംഘം കേരളത്തിൽ
തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസ്. എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ അന്വേഷക സംഘം കേരളത്തിൽ. കൂറുമാറ്റാന്‍ ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തതതിന് തുടർച്ചയായാണ് അന്വേഷക സംഘം എത്തിയത്...
News
ലിവിങ് ടുഗദർ പങ്കാളിയെ വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ച് വ്യത്യസ്ത സ്ഥലങ്ങളിലായി ഉപേക്ഷിച്ചു, യുവാവ് പിടിയിൽ
യുവാവ് തൻ്റെ ലിവിങ് ടുഗദര്‍ പങ്കാളിയായ യുവതിയെ വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ചു. തെളിവ് നശിപ്പിക്കാനായി പല രാത്രികളിലായി കാട്ടിലും ഓടകളിലും മറ്റുമായി ഉപേക്ഷിച്ചു. 35 കഷണങ്ങളാക്കിയ പ്രിയതമയുടെ മൃതദേഹം പുതിയ റഫ്രിജറേറ്റർ വാങ്ങി...
News
സെഹ്‌റാബുദ്ദീന്‍ കേസിൽ അമിത് ഷായ്ക്ക് വേണ്ടി ഹാജരായിരുന്നു, എന്നാൽ അതിൽ കാര്യമില്ലെന്ന് ജസ്റ്റീസ് യു യു ലളിത്
സെഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി താന്‍ ഹാജാരായിരുന്നുവെന്ന് അടുത്തിടെ വിരമിച്ച ചീഫ് ജസ്റ്റിസ് യു.യു.ലളിത്. എന്നാല്‍ പ്രധാന അഭിഭാഷകന്‍ അല്ലാത്തതിനാല്‍ അതിന് പ്രധാന്യമില്ലെന്നും ലളിത് പറഞ്ഞു....
News
രാജീവ് ഗാന്ധിയുടെ കുടുംബത്തെ കാണാൻ ആഗ്രഹം പക്ഷെ അഭിമുഖീകരിക്കാൻ മടി – ജയിൽ മോചിതയായ നളിനി
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതയായതിന് പിന്നാലെ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി. ശനിയാഴ്ചയാണ് രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ നളിനി ജയിൽ നിന്നും പുറത്തിറങ്ങിയത്. വിട്ടയക്കാൻ പ്രമേയം പാസാക്കിയ മുൻ മുഖ്യമന്ത്രി...

