രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ്. ശിക്ഷാ കാലയളവിലെ നല്ലനടപ്പ് ഇത്രയും ഗുരുതരമായ കേസിൽ പരിഗണനാ വിഷയമാകുന്നതെങ്ങനെയെന്ന് മനു അഭിഷേക്...
രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരന്‍,രവിചന്ദ്രന്‍ രാജ എന്നിവരുടെ ഹരജിയിലാണ് ഉത്തരവ്. ഇവർക്കൊപ്പം റോബര്‍ട്ട് പൈസ്, ശ്രീഹരന്‍, ജയകുമാര്‍ എന്നിവരെയും മോചിപ്പിക്കുന്നതിനാണ്...
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള കേരള സര്‍ക്കാരിൻ്റെ തീരുമാനം ഗുജറാത്തിലെ നരേന്ദ്ര മോഡി സർക്കാരിൻ്റെ മാതൃകയിൽ. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണ്ണര്‍ക്കുള്ള എല്ലാ അധികാരങ്ങളും സംസ്ഥാന...
പശ്ചിമബംഗാളിലെ പൂര്‍ബമേദിനിപുര്‍ ജില്ലാ സഹകരണ സാെസൈറ്റി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും സി.പി.എമ്മും. ഉൾക്കൊള്ളുന്ന 'പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി' സഖ്യം ആകെയുള്ള 63 സീറ്റും നേടി. തൃണമൂൽ ഒറ്റസീറ്റും ലഭിക്കാതെ പുറത്തായി
പൂർബമേദിനിപൂരിലെ നന്ദകുമാര്‍ ബ്‌ളോക്കില്‍...
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ശരിവെച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീം...