ഇന്ത്യ
News
സര്‍ക്കാരിൻ്റെ സുരക്ഷിതത്വമാണ് കാര്യം മറ്റുള്ളവര്‍ക്ക് സുരക്ഷിയില്ല – അതാണ് ഈ സര്‍ക്കാരിന്റെ എക്കാലത്തേയും നയം- ഐ ടി നയത്തിനെതിരെ കപിൽ സിബൽ
കേന്ദ്ര സര്‍ക്കാര്‍ ഐടി നിയമം ഭേദഗതി ചെയ്തത് സാമൂഹിക മാധ്യമങ്ങളെ പിടിച്ചടക്കുക ലക്ഷ്യമിട്ടാണെന്ന് രാജ്യസഭാ എംപിയും മുന്‍ ഐടി മന്ത്രിയുമായ കപില്‍ സിബല്‍. സാമൂഹികമാധ്യമ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ അപ്പീല്‍ സമിതികള്‍ രൂപവത്കരിക്കുന്നതിനായി...
News
ദീപാവലി മിഠായിക്ക് ഒപ്പം മാധ്യമങ്ങൾക്ക് ലക്ഷങ്ങൾ, പേ സിഎം ആരോപണത്തിന് പിന്നാലെ വിവാദത്തിൽ കർണ്ണാകട മുഖ്യമന്ത്രിയുടെ ഓഫീസ്
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഓഫീസിൽ നിന്നും ദീപവലി മധുരത്തിനൊപ്പം ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് 'ക്യാഷ് ഗിഫ്റ്റ്' നല്‍കിത് പുറത്തായി. ദീപാവലി മധുരങ്ങളടങ്ങിയ പെട്ടിക്കൊപ്പം ഒരു ലക്ഷം രൂപ മുതല്‍ രണ്ടര...
News
യുവതികളെ തൊഴിൽ വാഗ്ദനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കി, ആൻഡമാൻ മുൻ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ സംഘവും അടങ്ങുന്ന ക്രിമിനൽ ഗ്യാങ്ങിനെതിരെ കൂടുതൽ പരാതികൾ
ആന്‍ഡമാന്‍ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നാരായനെതിരെ കൂടുതൽ പരാതികൾ പുറത്ത് വന്നതോടെ അന്വേഷണം ഊർജിതമാക്കി. ജോലി വാഗ്ദാനംചെയ്ത് വീട്ടിലേക്ക് ക്ഷണിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) കേസ് ഏറ്റെടുത്തതോടെ ഇയാൾക്കെതിരെ...
ഇന്ത്യ
കോയമ്പത്തൂർ സ്ഫോടനം, അന്വേഷണം ഇസ്ലാമിയ പ്രചാര പേരവൈയിലേക്ക്
കോയമ്പത്തൂര്‍ സ്ഫോടനക്കേസിൽ അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി സ്ഫോടനത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്തു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വീട്ടിൽ നിന്നും 109 തൊണ്ടി വസ്തുക്കൾ കണ്ടെടുത്തുവെന്ന് എഫ്ഐആറിൽ പറയുന്നു....
News
ഗഗൻയാൻ; മനുഷ്യരുമായുളള ബഹിരാകാശ യാത്രയ്ക്ക് തയാറായി ഇന്ത്യ
ഗഗന്‍യാൻ പരീക്ഷണപ്പറക്കല്‍ പരമ്പരയുടെ തുടക്കം ഫെബ്രുവരിയില്‍. ബഹിരാകാശയാത്രികരെ മൂന്നു ദിവസത്തേക്കു ഭ്രമണപഥത്തിലേക്കു കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂള്‍ പരീക്ഷിക്കുന്നതിനു തയാറെടുപ്പ് തുടങ്ങി. വ്യോമസനേയുടെ ചിനൂക്ക് ഹെലികോപ്റ്ററും സി -17 ഗ്ലോബ്മാസ്റ്റര്‍ ചരക്കുവിമാനവും ഉപയോഗിക്കാന്‍ പദ്ധതി...

