ഇന്ത്യ
News
എൻ ഐ എ യ്ക്ക് കൂടുതൽ അധികാരം; എല്ലാ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകൾ
ദേശീയ അന്വേഷണ ഏജൻസി NIA യ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ കേന്ദ്ര സര്‍ക്കാര്‍. എൻഐഎക്ക് വിശാല അധികാരം ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. ഇതിനു പുറമെ 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ...
News
യോഗി ആദിത്യനാഥിനെതിരായ പ്രസംഗം, സമാജ് വാദി നേതാവ് അസംഖാന് മൂന്ന് വർഷം തടവ്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ അസംഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. 2019-ല്‍ നടത്തി പ്രസംഗത്തിൻ്റെ പേരിലാണ്...
ഇന്ത്യ
100 കോടി വിലയിട്ട് എംഎൽ എമാരെ വാങ്ങാനെത്തിയ ഓപ്പറേഷൻ താമര ടീം ഹൈദരബാദിൽ പൊലീസ് പിടിയിലായി
തെലങ്കാനയില്‍ ഭരണം അട്ടിമറിക്കാൻ എത്തിയ ബി.ജെ.പി ഓപ്പറേഷന്‍ താമര ടീം പിടിയിൽ. ഹൈദരാബാദിലെ അസീസ് നഗറിലുള്ള ഫാംഹൗസില്‍ പുരോഹിതൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ടി.ആര്‍.എസ് എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാനുള്ള ചര്‍ച്ചയ്ക്ക്...
News
കറൻസി നോട്ടുകളിൽ ലക്ഷ്മീദേവി, ഗണേശ ചിത്രങ്ങൾ പതിക്കണം; ബിജെപിയെ കടത്തിവെട്ടി ആവശ്യവുമായി കെജരിവാൾ
ബി ജെ പിയുടെ തന്ത്രങ്ങൾ തിരികെ പയറ്റി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്നാണ് പുതിയ ആവശ്യം. ഇന്ത്യയില്‍...
ഇന്ത്യ
കോയമ്പത്തൂർ സ്ഫോടനം തൃശ്ശൂരിലും പരിശോധന
കോയമ്പത്തൂരിലെ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന് വിയ്യൂർ ജയിലിലെത്തിയിരുന്നതായി സംശയം. ഇതിൻ്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ നിന്നുള്ള അന്വേഷണസംഘം ജയിലിലെത്തി രേഖകൾ പരിശോധിച്ചു. ഐ.എസ് കേസിലെ മുഖ്യപ്രതി മുഹമ്മദ് അസറുദ്ദീനെ ജമീഷ മുബീൻ...

