ഇന്ത്യ
News
ബൊമ്മക്കുലുവിൽ ദുർഗ്ഗാ ദേവി വധിച്ച അസുര രൂപത്തിൽ ഗന്ധിജിയുടെ മുഖം, ന്യായീകരിച്ച് ഹിന്ദു മഹാസഭ
ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു. ഗാന്ധിജയന്തി ദിനത്തില്‍ലാണ് രാഷ്ട്രപിതാവിനെ ഇത്തരത്തിൽ പ്രദർശിപ്പിച്ചത്.തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം അഖില ഭാരതീയ ഹിന്ദു മഹാസഭയാണ്...
ഇന്ത്യ
മംഗൾയാൻ പേടകം ഓർമ്മകളുടെ ഭ്രമണപഥത്തിലേക്ക്; ബാറ്ററി ഇറങ്ങി, സിഗ്നൽ നഷ്ടമായി
ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണമായ മാര്‍സ് ഓര്‍ബിറ്റര്‍ മിഷൻ പേടകത്തിൻ്റെ പ്രവർത്തനം നിലയ്ക്കുന്നു. മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി. മംഗള്‍യാന്‍ പേടകത്തിൻ്റെ ഇന്ധനവും ബാറ്ററിയും തീര്‍ന്നതായി ഐ.എസ്.ആര്‍.ഒ. വിവരം പുറത്തു വിട്ടു.ഇന്ത്യയുടെ...
ഇന്ത്യ
ഗുജറാത്തിൽ ആം ആദ്മി സർക്കാർ വരും – കെജ്‌രിവാള്‍
ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എ എ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. വലിയ പിന്തുണയാണ് പാര്‍ട്ടിക്കുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു.ഗുജറാത്തില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ എഎഎപി വിജയിക്കും. ആം ആദ്മി വോട്ടുകള്‍...
ഇന്ത്യ
പ്രചാരണത്തിലും പുതുവഴി, ഗാന്ധി സൂക്തവുമായി തരൂർ
'ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവര്‍ നിങ്ങളോട് പോരാടും, അപ്പോള്‍ നിങ്ങള്‍ ജയിക്കും' എന്ന മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകളാണ് ശശി തരൂര്‍ ഗാന്ധി...
News
പെട്രോളിനും ഡീസലിനും ഇനിയും വില കൂടും, ഇത്തവണ എഥനോളിൻ്റെ പേരിൽ
എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ രണ്ട് രൂപ അധികം ഈടാക്കുന്നത് രണ്ടു മാസത്തിനകം നടപ്പാക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.പെട്രോൾ പമ്പുകളിൽ ക്രമീകരണം പൂർത്തിയായാൽ ഉടൻ...

