ഇന്ത്യ
News
ശശി തരൂർ ഒറ്റപ്പെട്ടു, ജി 23 നേതാക്കൾ ഗാർഖെയ്ക്ക് ഒപ്പം
ശശി തരൂർ എഐസിസി ആസ്ഥനത്തെത്തി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തൊട്ടു പിന്നാലെ മല്ലികാർജുൻ ഗാർഖെയും പത്രിക നൽക. അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ ജീ 23 നേതാക്കളാണ് മല്ലികാർജുൻ...
ഇന്ത്യ
ജോഡോ യാത്ര കർണാകടയിലേക്ക്, പ്രിയങ്കയും സോണിയയും എത്തുന്നു
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിച്ചു. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെ പദയാത്ര തുടങ്ങി. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ്...
ഇന്ത്യ
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂരിന് കേരളത്തിൽ നിന്നും പിന്തുണയേറുന്നു
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്നും പിന്തുണ. എംകെ രാഘവൻ എംപി, ശബരിനാഥൻ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ കേരളത്തില്‍ നിന്ന് തരൂരിനെ പിന്തുണക്കും.കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍...
ഇന്ത്യ
കേട്ടെഴുത്ത് തെറ്റിച്ചതിന് മർദ്ദനമേറ്റ വിദ്യാർഥി മരിച്ചു, അധ്യാപകൻ അറസ്റ്റിൽ
കേട്ടെഴുത്തിൽ പിശക് വരുത്തിയതിന് ദളിത് വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലാണ് വിദ്യാർഥിയെ മർദ്ദിച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ അശ്വിനി സിംഗ് ഒരാഴ്ചയ്ക്ക് ശേഷമാണ് പിടിയിലാകുന്നത്. അധ്യാപകൻ്റെ...
News
ആർ എസ് എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് സ്റ്റാലിൻ
ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ആർ.എസ്.എസ് റാലിക്ക് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി. റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി തിരുവള്ളൂർ പൊലീസിന് നൽകിയ അനുമതിയാണ് ആവശ്യം...

