ഇന്ത്യ
Consumer
രൂപ പിന്നെയും താഴേക്ക്
ഡോളറുമായുള്ള വിനിമയമൂല്യത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. തുടർച്ചയായ മൂന്നാംദിവസമാണ് രൂപ റെക്കോഡ് തകർച്ച നേരിടുന്നത്. ചരത്രത്തിൽ ഇത്രയും മൂല്യ തകർച്ച ഇന്ത്യൻ രൂപ നേരിട്ടിട്ടില്ല. ഒമ്പതുമാസത്തിനുള്ളിൽ 9.64 ശതമാനത്തോളമാണ്...
Consumer
രൂപ ഏറ്റവും താഴ്ന്ന നിലയിൽ; റിപ്പോ നിരക്ക് കൂട്ടി രക്ഷിക്കാൻ ശ്രമം: വിലകൂടും പലിശ കയറും
പണപ്പെരുപ്പം നിയന്ത്രിക്കാനാവാതെ ഇത്തവണയും റിപ്പോ നിരക്ക് വർധിപ്പിക്കാൻ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. കഴിഞ്ഞ തവണത്തേതിന് സമാനമായ നിരക്ക് വര്‍ധന ഇത്തവണയും പ്രഖ്യാപിച്ചേക്കും.സെപ്റ്റംബര്‍ 30നുള്ള പണവായ്പാ നയത്തില്‍ 0.50ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 35 ബേസിസ്...
News
ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു
ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പേര്.പാര്‍ട്ടിക്ക് പേര് നാല്‍കാനായി ഉറുദുവിലും സംസ്‌കൃതത്തിലുമായി 1500ഓളം നിര്‍ദേശങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും അതില്‍ നിന്നാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും...
News
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആരാകും, രാജസ്ഥാനിൽ തീ പടരുന്നു
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കേന്ദ്ര നിർദ്ദേശത്തിന് വഴങ്ങാതെ നേതൃ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ കഴിയില്ല എന്ന നിലപാട് തുടരുകയാണ് ഗെഹ്‌ലോട്ട്. സച്ചിന്‍ പൈലറ്റിന് സ്ഥാനം കൈമാറി കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ...
ഇന്ത്യ
വേണുഗോപാലിന് പിൻഗാമയായി അറ്റോർണി ജനറൽ സ്ഥാനം, വേണ്ടെന്ന് മുകുൾ റോത്തഗി തള്ളി
അറ്റോര്‍ണി ജനറല്‍ ആകണമെന്ന കേന്ദ്ര ആവശ്യം സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി നിരസിച്ചു. വീണ്ടുവിചാരം ഉണ്ടായതിനാലാണ് പദവി നിരസിക്കുന്നതെന്ന് മുകുള്‍ റോത്തഗി വ്യക്തമാക്കി. കേന്ദ്ര സർക്കാർ നയങ്ങളിലും നീതി പീഠവുമായി ബന്ധപ്പെട്ട മൂല്യ...

