ഇന്ത്യ

ബി ജെ പി നേതാവിൻ്റെ മകൻ്റെ റിസോട്ടിൽ യുവതിയെ കൊലപ്പെടുത്തിയത് വേശ്യാവൃത്തിക്ക് വഴങ്ങാത്തതിനാൽ

ഉത്തരഖണ്ഡില്‍ മുൻ മന്ത്രിയും ബി ജെ പി നേതാവുമായ വിനോദ് ആര്യയുടെ മകൻ്റെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ 19-കാരിയെ കൊലപ്പെടുത്തിയത് വേശ്യാവൃത്തിക്ക് സമ്മതിക്കാത്തതിനാലെന്ന തെളിവുകള്‍ പുറത്ത്. യുവതി സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശം പോലീസ്...

ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതിന് ബി ജെ പി നേതാവിൻ്റെ മകനും കൂട്ടാളികളും കനാലിൽ തള്ളിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വേശ്യാവൃത്തിക്ക് വഴങ്ങാത്തതിനാല്‍ ബി ജെ പി നേതാവിൻ്റെ മകനും കൂട്ടാളികളും ചേർന്ന് യുവതിയെ കനാലില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഉത്തരാഖണ്ഡില്‍ പൗരിഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം ചില്ല...

നെഹ്റുവിന് കഴിയാതിരുന്നത് നരേന്ദ്ര മോഡി സാധ്യമാക്കി- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ജവഹര്‍ലാല്‍ നെഹ്‌റുവിന് കഴിയാതിരുന്ന കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ മോഡിക്ക് സാധ്യമാക്കാൻ കഴിഞ്ഞെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ....

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എൻ ഐ എ

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ റിപ്പോർട്ട്. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ താലിബാൻ മാതൃകയിൽ മത മൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിൻറെ രേഖകൾ കിട്ടിയതായും എൻഐഎ റിപ്പോർട്ടിൽ അവകാശപ്പെട്ടു. വയർലസ് സെറ്റുകളും,...

തരൂർ പുറത്തേക്ക്; ഉയർന്നത് മനീഷ് തിവാരിയുടെ പേര്

 കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പ് 23-യിലെ പ്രമുഖ നേതാവായ മനീഷ് തിവാരി മത്സരിച്ചേക്കും. ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് ഗ്രൂപ്പ് 23 വ്യക്തമാക്കുകയും ചെയ്തു. കൂട്ടായി ആലോചിച്ചുള്ള തീരുമാനമായിരുന്നില്ല തരൂരിന്‍റേതെന്നാണ് നേതാക്കളുടെ പ്രതികരണം....

Popular

spot_imgspot_img