ഇന്ത്യ

ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തിൽ പ്രവേശിക്കും

 'ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തിൽ പ്രവേശിക്കും. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ രാഹുല്‍ ഗാന്ധിയേയും...

“ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു” അമിത് ഷായ്ക്ക് എതിരെ ടീ ഷർട്ട് പ്രചാരണവുമായി തൃണമൂൽ

ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് പ്രത്യേക ടി-ഷര്‍ട്ട് രൂപകല്‍പന ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. 'ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു' എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയിട്ടുള്ള ടി-ഷര്‍ട്ടില്‍ അമിത് ഷായുടെ കാര്‍ട്ടൂണും ഉള്‍പ്പെടുത്തിയാണ് വെല്ലുവിളി....

അരിവിലയിൽ ആശങ്ക, നുറുക്കരി കയറ്റുമതി നിർത്തി; ആവശ്യക്കാരിൽ ചൈനയും

നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു. വിവിധ ഗ്രേഡ് അരികൾക് 20% കയറ്റുമതി തീരുവയും ഏർപ്പെടുത്തി. വിലക്കയറ്റം സംബന്ധിച്ച ആശങ്കയാണ് കാരണം. ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ ഇടയിലേക്ക് അരിവിലക്കയറ്റം കൂടി കയറി വരുമോ എന്ന...

ജബൽപൂർ ബിഷപ്പിൻ്റെ വീട്ടിൽ റെയിഡ് 1.65 കോടി രൂപയും വിദേശ ഡോളറുകളും പിടിച്ചെടുത്തു

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ രൂപത ബിഷപ്പ് പി.സി. സിംങിൻ്റെ വീട്ടിലും ഓഫീസിലും റെയിഡ്. കോടിക്കണക്കിന് രൂപയും വിദേശ കറന്‍സികളും ആഭരണങ്ങളും കണ്ടെടുത്തു. 1.65 കോടി രൂപയും ഏകദേശം 14.3 ലക്ഷം രൂപ...

മാധ്യമ പ്രവർത്തൻ സിദ്ദീഖ് കാപ്പന് ജാമ്യം, കേരളത്തിലേക്ക് മടങ്ങാം

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉത്തർപ്രദേശ് സർക്കാർ ചുമത്തിയ യു.എ.പി.എ. കേസിലാണ് ജാമ്യം. വരുന്ന ആറ് ആഴ്ച ഡൽഹിയിൽ കഴിയാനാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അതിന് ശേഷം വേണമെങ്കിൽ...

Popular

spot_imgspot_img