ഇന്ത്യ

ലഖിംപൂർഖേരിയിൽ ദളിത് പെൺകുട്ടികൾ മരിച്ച നിലയിൽ, കൊന്ന് കെട്ടി തൂക്കിയതെന്ന് ബന്ധുക്കൾ

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയല്‍ഗ്രാമത്തിലുള്ള ചെറുപ്പക്കാര്‍ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പെണ്‍കുട്ടികളുടെ കുടുംബം പരാതിപ്പെട്ടു. സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഖിംപൂര്‍ഖേരിയിലെ കരിമ്പിന്‍തോട്ടത്തിലെ...

അവശ്യമരുന്നുകളുടെ പട്ടിക പുതുക്കി, പ്രമേഹത്തിനും ടിബിക്കുമുള്ള മരുന്നു വില കുറയും

അര്‍ബുദം, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഇതോടെ ഈ മരുന്നുകളുടെ വില കുറയും പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ്...

ഗ്യാൻവാപി പള്ളിയിലെ ആരാധാനാ അവകാശ വാദ ഹരജിയിൽ ഇന്ന് വിധി

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് മത സൌഹാർദ്ദ പ്രതീകമായി നിലകൊള്ളുന്ന ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട് വാരാണാസി ജില്ലാ കോടതി ഇന്ന് വിധി പറയും. അഞ്ച് ഹിന്ദു...

ബദാം കഴിച്ചതിന് 11 കാരനെ പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി

വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചതിന് 11 കാരനെ ക്ഷേത്ര പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ സാദിത മന്ദിറിൻ്റെ പരിസരത്താണ് സംഭവം. കുട്ടി കരയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നതിൻ്റെ...

ഡൽഹി സർക്കാരിനെതിരെ വീണ്ടും; ബസ് വാങ്ങിയതിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ലെഫ്. ഗവർണർ

ഡല്‍ഹിയിലെ എഎപി സര്‍ക്കാറിനെതിരേ വീണ്ടും രാഷ്ട്രീയ മത്സരം. സംസ്ഥാന ഗതാഗത വകുപ്പ് 1,000 ലോഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ശുപാർശ ചെയ്തു....

Popular

spot_imgspot_img