ഇന്ത്യ

ഉത്തരേന്ത്യയിൽ ഭൂചലനം

നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

ബിൽക്കീസ് ബാനു ബലാത്സംഗക്കേസിൽ സർക്കാർ മോചിപ്പിച്ച പ്രതികൾ ബ്രാഹ്മണർ ആകയാൽ നല്ലവരെന്ന് ഗുജറാത്ത് എം എൽ എ

ഗുജറാത്ത് കലാപത്തിലെ ഏറ്റവും ക്രൂര മുഖമായ ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസില്‍ സര്‍ക്കാര്‍ മാപ്പ് നൽകി മോചിപ്പിച്ച പ്രതികൾക്ക് വംശീയ സ്തുതിയുമായി എം.എൽ.എ. ഗുജറാത്ത് സർക്കാർ മോചനം നൽകിയ 11 പേരും ...

പാരസിറ്റമോൾ തീറ്റിക്കാൻ ഡോക്ടർമാർക്ക് കൈക്കൂലിയായി നൽകിയത് ആയിരം കോടി

പാരസിറ്റമോൾ ഗുളികയായ ഡോളോ 650 രോഗികള്‍ക്ക് കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാരെ സ്വാധീനിക്കാൻ കൈക്കൂലി നൽകിയ കേസിൽ ഇടപെട്ട് സുപ്രിംകോടതി. വിഷയം അതീവ ഗൗരവകരമെന്ന് സുപ്രിംകോടതി പറഞ്ഞു. സംഭവത്തിൽ ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി...

നെഞ്ചുവേദന, വയറിളക്കം; കോവിഡിനൊപ്പം ലക്ഷണങ്ങളിലും മാറ്റം

കോവിഡ് രോഗ പകർച്ച മാറാതെ തുടരുമ്പോൾ രോഗ ലക്ഷണങ്ങളിലും ശാരീരിക അസ്വസ്ഥതകളിലും മാറ്റം. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായാണ് പുതിയ കോവിഡ് രോ​ഗികളിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. നേരത്തെ വ്യാപകമായി കണ്ടിരുന്ന്...

ബി ജെ പി പാർലമെൻ്ററി ബോർഡിൽ ഗഡ്കരിയും ശിവരാജ് സിംഗ് ചൌധരിയും പുറത്ത്

ബിജെപിയുടെ പാർലമെന്ററി ബോർഡ് പുനസംഘടിപ്പിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും സമിതിയിൽ നിന്ന് ഒഴിവാക്കി. കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ പുതിയതായി ബോർഡിൽ ഉൾപ്പെടുത്തി. അസം...

Popular

spot_imgspot_img