ഇന്ത്യ
News
ക്രൈസ്തവർക്ക് എതിരായ വർഗ്ഗീയ ആക്രമണങ്ങൾ സംബന്ധിച്ച പരാതി വിദേശ ഫണ്ട് നേടാനുള്ള തന്ത്രമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
രാജ്യത്തെ ചില മേഖലകളില്‍ ക്രൈസ്തവ വേട്ടയാടലും വർഗ്ഗീയ ആക്രമണങ്ങളും നടക്കുന്നുവെന്ന പരാതി വിദേശ ഫണ്ട് നേടാനുള്ള തന്ത്രം മാത്രമെന്ന് കേന്ദ്ര സർക്കാർ. വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലുള്ള ആരോപണം മാത്രമാണ്...
News
100 വർഷം മുൻപ് തൻ്റെ പിതാവ് നേരിട്ടതും ഇതേ ജാതി വെറി – മീരാ കുമാർ
സ്‌കൂളിൽ സവർണർക്കുള്ള കുടിവെള്ളം ഉപയോഗിച്ചതിന് ദളിത് ബാലനെ അധ്യാപകൻ മര്‍ദിച്ചുകൊന്ന സംഭവത്തിൽ ജാതി വെറിയുടെ ഓർമ്മകൾ പങ്കുവെച്ച് മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍.100 വർഷം മുൻപ് തൻ്റെ പിതാവിന് നേരിടേണ്ടി വന്ന,...
ഇന്ത്യ
വിഎൽസി മീഡിയ പ്ലെയറിന് വിലക്ക്
ജനപ്രിയ മീഡിയാ പ്ലെയര്‍ വിഎല്‍സി പ്ലെയറിന് അപ്രഖ്യാപിത വിലക്ക്. രണ്ട് മാസക്കാലമായി സ്ട്രീമിങ് മീഡിയാ സെര്‍വർ കൂടിയായ വിഎൽസി നിരോധനത്തിലാണ്. എന്തിനാണ് വിലക്ക് എന്നതിൽ വ്യക്തയില്ല. ഭാഗികമായി ഇത് നിലനിൽക്കയും ചെയ്യുന്നുണ്ട്.ഫെബ്രുവരി 13...
News
വൈസ്രോയിയെ കണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവർ സവർക്കറെ അനുസ്മരിക്കുന്നു – മുഖ്യമന്ത്രി
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സവര്‍ക്കറെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.''സ്വാതന്ത്ര്യ സമരകാലത്ത് വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞവരാണ് സംഘപരിവാറുകാര്‍. ഇന്നവര്‍ സ്വാതന്ത്ര്യസമരത്തിന്റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തുകയാണ്''...
News
സവർണ്ണർക്കായി നീക്കിവെച്ച പാത്രത്തിൽ നിന്നും വെള്ളം കുടിച്ച വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ച് കൊന്ന സംഭവത്തിൽ മനം നൊന്ത് എം എൽ എ രാജിവെച്ചു
ഉയര്‍ന്ന ജാതിക്കാര്‍ക്കായി റിസർവ്വ് ചെയ്ത പാത്രത്തില്‍ നിന്ന് ദാഹം തീർക്കാൻ വെള്ളം കുടിച്ചതിന്‍റെ പേരില്‍ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ജലോറിൽ ദളിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മനംനൊന്ത് കോൺഗ്രസ് എം.എല്‍.എ രാജിവെച്ചു....

