ഇന്ത്യ

ബിഹാറിൽ അധികാര മാറ്റത്തിന് നിതീഷ്

ബിഹാറില്‍ ഭരണ മാറ്റത്തിന് സാധ്യത തെളിയിച്ച് പുതിയ സഖ്യം രൂപം കൊള്ളുന്നു. ബിജെപി-ജെഡിയു സഖ്യം പിരിയുമെന്നുറപ്പായി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ കാണും. ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവും നിതീഷിനൊപ്പം ഗവര്‍ണറെ...

ബിഹാറിൽ ബിജെപിയുമായി തുറന്ന പോരിന് നിതീഷ്; ഭരണ സഖ്യം മാറുമോ

ബിഹാറില്‍ ജെഡിയു എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും. ചൊവ്വാഴ്ച  ചേരുന്ന പാര്‍ട്ടി എംപിമാരുടേയും എംഎല്‍എമാരുടേയും യോഗത്തില്‍ നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കുമെന്ന് ദേശീയ...

ഫെഡറലിസം തകർക്കരുത് – മുന്നറിയിപ്പുമായ് മുഖ്യമന്ത്രി

കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളി തീർക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്‍കറൻ്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭവനിലെ കള്‍ച്ചറല്‍ സെന്ററില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുത്ത...

എൽദോസ് പോളിന് സ്വർണ്ണം, അബ്ധുള്ള അബൂബക്കറിന് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണം. ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ്‌ എല്‍ദോസ് സ്വര്‍ണം നേടിയത്. 17.02 മീറ്റര്‍ ചാടിയ മലയാളിയായ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി. മറ്റൊരു ഇന്ത്യന്‍...

ശ്രീലങ്കയിലേക്ക് പുറപ്പെട്ട ചൈനീസ് ചാര കപ്പൽ പിൻമാറി, നടപടി ഇന്ത്യയുടെ സമ്മർദ്ദത്താൽ

ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് പുറപ്പെട്ട ചൈനീസ് ചാരക്കപ്പൽ യുവാന്‍ വാങ് 5-ന്റെ യാത്ര മാറ്റി. അനിശ്ചിതമായി വൈകിപ്പിക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനം നിറയ്ക്കാനായാണ് കപ്പല്‍ ഹംബന്‍തോട്ട തുറമുഖ യാര്‍ഡിലെത്തുന്നത് എന്നാണ്...

Popular

spot_imgspot_img