ഇന്ത്യ

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി

ഇന്ത്യയുടെ 14ആമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 528 വോട്ടാണ് എൻഡിഎ സ്ഥാനാർത്ഥിയായ ധൻകറിനു ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക്...

ഉപരാഷ്ട്രപതിയെ ഇന്നറിയാം

ഉപരാഷ്ട്രപതിയെ ഇന്നറിയാം. തിരഞ്ഞെടുപ്പ് വോട്ടങ് തുടങ്ങി. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധാൻകറും പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും തമ്മിലാണ് മത്സരം. 515 വോട്ടുകൾ കിട്ടാൻ സാധ്യതയുള്ള എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധാൻകർ വോട്ടെടുപ്പിന് മുൻപ്...

ചിക്കൻ കറിയിൽ കർഷക സമരവുംയുദ്ധവും

ചിക്കൻ വില അടുത്ത കാലത്തെ ഏറ്റവും ഉയരത്തിൽ എത്തി തിരിച്ച് താഴ്ന്നു. കോഴി ഫാമുകളിൽ ആശങ്ക പരത്തിയാണ് ഇപ്പോഴത്തെ വിലയിടിവ്. ഒരു കിലോ കോഴി ഇറച്ചിക്ക് 250 രൂപ വരെ ഉയർന്ന് ആവശ്യക്കാരെ...

ഡോളോ 650 കുറിച്ചു നൽകാൻ ഡോക്ടർമാക്ക് നൽകിയത് 1000 കോടി – ആദായ നികുതി വകുപ്പ് കണ്ടെത്തൽ

പാരസെറ്റമോള്‍ അടങ്ങുന്ന ഡോളോ 650 എന്ന ബ്രാൻ്ര് ഗുളിക വന്‍തോതില്‍ കുറിച്ച് നല്‍കാനായി മരുന്ന് കമ്പനി ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപ നല്‍കിയതായി കണ്ടെത്തല്‍. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്‌സ് കമ്പനിയില്‍ ആദായ...

കോൺഗ്രസ് പ്രതിഷേധത്തെ രാമക്ഷേത്രം മുൻനിർത്തി പ്രതിരോധിച്ച് അമിത് ഷാ

അവശ്യസാധനങ്ങളുടെ വിലവര്‍ധനവ്, തൊഴിലില്ലായ്മ, ജി.എസ്.ടി. എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധസമരം ശ്രദ്ധ നേടിയതോടെ രാമ ഭക്തിയിൽ പ്രതിരോധം തീർത്ത് അമിത് ഷാ. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു അമിത് ഷായുടെ രാഷ്ട്രീയ പ്രതിരോധം....

Popular

spot_imgspot_img