ഇന്ത്യ
News
കോൺഗ്രസിന് വീണ്ടും പൂട്ട്; നാഷണൽ ഹെറാൾഡ് സീൽ ചെയ്തു
നാഷണല്‍ ഹെറാള്‍ഡ് ഓഫിസ് സീല്‍ ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്നലെ നടന്ന റെയ്ഡിന് തുടര്‍ച്ചയായാണ് നടപടി. അന്വേഷണത്തിന് ശേഷമുള്ള തുടര്‍നടപടികളുടെ ഭാഗമായാണ് റെയ്‌ഡെന്നാണ് ഇ.ഡി വിശദീകരണം.കഴിഞ്ഞ ദിവസം ഓഫീസ് റെയിഡ് ചെയ്തിരുന്നു. ശേഖരിക്കാൻ...
News
സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിൽ എതിർപ്പ് നേരിട്ട ഡേറ്റ പ്രൊട്ടക്ഷൻ ബിൽ കേന്ദ്രം പിൻവലിച്ചു
വ്യക്തിവിവര സംരക്ഷണ ബില്‍ (പേഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021) കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍നിന്ന് പിന്‍വലിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി (ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റി -ജെ.പി.സി.) 81 ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ബില്‍...
News
ഡൽഹി മോഡൽ ക്ഷേമ വാഗ്ദാനങ്ങളുമായി എ എ പി ഗുജറാത്തിലേക്ക്, സ്ഥാനാർത്ഥി പട്ടിക പ്രസിധീകരിച്ചു
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് ആംആദ്മി പാര്‍ട്ടി. 2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. പത്ത് സ്ഥാനാര്‍ത്ഥികളുടെ പേരാണ് എഎപി ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രധാന നേതാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ്...
ഇന്ത്യ
ISRO യുടെ കുഞ്ഞൻ റോക്കറ്റ് SSLV റെഡി, ഇനി PSLV ക്ക് വിശ്രമം
ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എല്‍.വി.) വിക്ഷേപിക്കുന്നു. എര്‍ത്ത് ഒബ്‌സര്‍വേഷണല്‍ സാറ്റലൈറ്റ് (EOS- 02) മായി ഓഗസ്റ്റ് ഏഴിനാണ് എസ് എസ്...
News
ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന എൻ ടി ആറിൻ്റെ മകൾ ആത്മഹത്യ ചെയ്ത നിലയിൽ
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകള്‍ കെ. ഉമ മഹേശ്വരി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യാ സഹോദരിയുമാണിവർ.ഹൈദരാബാദ് ജൂബിലി...

