ഇന്ത്യ

മങ്കി പോക്സ്; രാജ്യത്തെ ആദ്യ മരണം കേരളത്തിൽ

തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച യുവാവിന് മങ്കിപോക്‌സ് ആയിരുന്നെന്ന് പരിശോധനാ ഫലം. ശനിയാഴ്ച രാവിലെയാണ് ചാവക്കാട് സ്വദേശിയായ യുവാവ് മരണമടഞ്ഞത്. ആലപ്പുഴ വൈറോളജി ലാബിലെയും പിന്നീട് പുണെ വൈറോളജി ലാബിലെയും പരിശോധനയിലാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കവിത ഇംഗ്ലീഷിൽ പുറത്തിറക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോഡി എഴുതിയ കവിതകളുടെ സമാഹാരം ഇംഗ്ലീഷിൽ പുറത്തിറക്കുന്നു. 'ഞാന്‍ എനിക്കെഴുതിയ കത്തുകള്‍' എന്നതാണ് കവിതാ പുസ്തകത്തിൻ്റെ പേര്. ഗുജറാത്തി ഭാഷയിലെഴുതിയ കവിതകളുടെ സമാഹാരത്തിൻ്റെ ഇം​ഗ്ലീഷ് പരിഭാഷയാണ് പുറത്തിറക്കുന്നത്. പ്രകാശ് ബുക്‌സ് കമ്പനിയുടെ...

വിലക്കയറ്റത്തിനും തൊഴിലില്ലായമയ്ക്കും എതിരെ പ്രധാനമന്ത്രിയുടെ വീട് ഉപരോധിക്കാൻ കോൺഗ്രസ്

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരേ ഓഗസ്റ്റ് അഞ്ചിന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. രാഷ്ട്രപതി ഭവനിലേക്ക് രാവിലെ ലോക്സഭയിലേയും രാജ്യസഭയിലേയും എം.പി.മാര്‍ മാര്‍ച്ച് നടത്തും. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയും...

നാക്കു പിഴ സോണിയക്കെതിരെ തിരിച്ച് ഭരണ പക്ഷം; ഭരണപക്ഷ നിരയിലേക്ക് ഇറങ്ങി പ്രതിഷേധിച്ച് സോണിയ

ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ലക്ഷ്യം വെച്ചുള്ള കൂട്ടായ ആക്രമണങ്ങൾ അവർത്തിച്ചതോടെ നാടകീയ രംഗങ്ങൾ. സോണിയയും മന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ വാഗ്വാദവും അരങ്ങേറി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കോണ്‍ഗ്രസ്...

ഇ ഡി രജിസ്റ്റർ ചെയ്തത് 5400 കേസുകൾ, ശിക്ഷിക്കപ്പെട്ടത് 23

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കഴിഞ്ഞ 17 വർഷത്തില്‍ രജിസ്റ്റർ ചെയ്‌തത് 5400ലേറെ കേസുകൾ. ഇതിൽ ശിക്ഷിക്കപ്പെട്ടത്‌ 23 പേർമാത്രം. 1.04 ലക്ഷം കോടിയുടെ ആസ്‌തി ഇഡി കണ്ടുകെട്ടിയെന്നും കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റിലെ മറുപടിയിൽ വ്യക്തമാക്കി. മൊത്തം...

Popular

spot_imgspot_img