ഇന്ത്യ
News
രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.കാലാവധി പൂർത്തിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദും...
News
പട്ടികജാതി വർഗ്ഗങ്ങൾക്ക് എതിരായ ആക്രമണങ്ങൾ വർധിക്കുന്നു
പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്ക് എതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2018 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ക്രമാനുഗതമായി വര്‍ധിച്ചതായി പാർലമെൻ്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയം ലോക്സഭയില്‍...
Sports
ലോക അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് തിളക്കം; നീരജിന് ജാവലിൻ ത്രോയിൽ വെള്ളി
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒളിമ്പിക്‌സ് ചാമ്പ്യൻ നീരജ് ചോപ്രക്ക് ജാവലിൻ ത്രോയിൽ വെള്ളി. നാലാമത്തെ ഏറിൽ 88.13 മീറ്റർ മറികടന്നാണ് നേട്ടം. 2003ൽ പാരീസിൽ നടന്ന ലോക മീറ്റിൽ അഞ്‌ജുബോബി ജോർജ്...
ഇന്ത്യ
ഡൽഹിയിൽ തദ്ദേശവാസിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു
ഡൽഹിയിൽ ഒരാൾക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയ മുപ്പത്തിയൊന്നുകാരന് വിദേശയാത്രാ പശ്ചാത്തലമില്ല. ഇയാളെ മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇതോടെ രാജ്യത്ത് മങ്കിപോക്‌സ് ബാധിതരുടെ എണ്ണം നാലായി. കേരളത്തിലാണ് മറ്റ് മൂന്ന് കേസുകളും...
News
അഗ്നിപഥ് യുവാക്കളെ അപകടത്തിലാക്കുന്ന പ്രധാനമന്ത്രിയുടെ പരീക്ഷണം; കടുത്ത വിമർശനവുമായി രാഹുൽ വീണ്ടും
കേന്ദ്രസര്‍ക്കാരിന്റെ പുതിയ സൈനികനിയമനപദ്ധതിയായ അഗ്നിപഥിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സുരക്ഷയും യുവജനതയുടെ ഭാവിയും അപകടത്തിലാക്കുന്നതാണ് പ്രധാനമന്ത്രിയുടെ 'പരീക്ഷണശാല'യിലെ ഈ 'പുതിയ പരീക്ഷണ'മെന്ന് രാഹുല്‍ ചൂണ്ടികാട്ടി."60,000 സൈനികര്‍ ഓരോ...

