ഇന്ത്യ
ഇന്ത്യ
ഫാം ഹൌസിൻ്റെ മറവിൽ കുട്ടികളെ ഉൾപ്പെടെ തടവിലാക്കി വേശ്യാവൃത്തി; സംസ്ഥാന നേതാവ് അറസ്റ്റിൽ
പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉൾപ്പെടെ ചൂഷണം ചെയ്ത് വേശ്യാലയം നടത്തിയ കേസിൽ ബിജെപി മേഘാലയ വൈസ് പ്രസിഡൻ്റ് ബെർണാഡ് എൻ മരക് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഹാപൂർ ജില്ലയിൽ ഒളിവിൽ കഴിയവേയാണ് ബെർണാഡ് അറസ്റ്റിലായത്....
News
തലമുടിയിൽ കുത്തിപ്പിടിച്ച് അറസ്റ്റ് നടപ്പാക്കൽ, കോൺഗ്രസ് സമരത്തിനെതിരായ ഡൽഹി പൊലീസ് അതിക്രമങ്ങൾ വൈറൽ
രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ വലിച്ചിഴച്ച് ഡൽഹി പോലീസ്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് ബി.വിയെ ആണ് ഡൽഹി പോലീസ് തലമുടിയിൽ കുത്തിപ്പിടിച്ച് ക്രൂരമായി പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റിയത്. ഇതിന്റെ ദൃശ്യങ്ങൾ...
News
രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്ത് നീക്കി; നരേന്ദ്ര മോഡിയുടേത് രാജ ഭരണമെന്ന് രാഹുൽ
നാഷണൽ ഹെറാൾഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ വിജയ് ചൗകിൽ കടുത്ത പ്രതിഷേധം. കോൺഗ്രസ് എം.പിമാരെ പൊലീസ് ബാലപ്രയോഗത്തിലൂടെയാണ് നീക്കിയത്. രാഹുൽ ഗാന്ധി ഒറ്റക്ക് റോഡിൽ കുത്തി...
News
വോട്ട് ചോദിച്ചതിന് ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് ആൽവയുടെ സിം ബ്ലോക്ക് ചെയ്തു
ബിജെപി എംപിമാരോട് ഫോണ്‍ വഴി വോട്ട് അഭ്യര്‍ഥിച്ചതിനു ശേഷം തന്റെ മൊബൈല്‍ ഫോണില്‍ കോള്‍ ചെയ്യാനോ കോള്‍ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ. ഇനി ഒരു ബിജെപി, ടിഎംസി,...
News
കഴിഞ്ഞ വർഷം 78 തവണ പെട്രോൾ വില കൂട്ടി
2021-2022 വര്‍ഷത്തില്‍ രാജ്യത്ത് 78 തവണ പെട്രോളിനും 76 തവണ ഡീസലിനും വില വര്‍ധിച്ചുവെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ചദ്ദയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയാണ് രാജ്യസഭയില്‍...

